വിശ്വാമിത്രനായി മാറിയ കൗശിക മഹാരാജാവ്
Listen now
Description
വേദങ്ങളിലും ഐതിഹ്യങ്ങളിലും പുരാണങ്ങളിലുമൊക്കെ ആഘോഷിക്കപ്പെടുന്ന മഹർഷിയാണ് വിശ്വാമിത്രൻ. കൗശികനെന്നായിരുന്നു ആദ്യം അദ്ദേഹം അറിയപ്പെട്ടിരുന്നത്. മഹാരാജാവായിരുന്ന അദ്ദേഹം പിന്നീട് ഒരു മഹർഷിയായി മാറി. വിശ്വാമിത്രനായി മാറിയ കൗശിക മഹാരാജാവിനെക്കുറിച്ചാണ് ഈ ലക്കം കഥയമമയിൽ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Vishwamitra is a revered sage celebrated in Vedas, legends, and epics. Originally known as Kaushika, he was once a great king who later transformed into a powerful sage. This edition of Kadhayamama tells the story of King Kaushika’s journey to becoming Vishwamitra. Here, Prinu Prabhakaran narrates, with a script by S. Ashwin See omnystudio.com/listener for privacy information.
More Episodes
ഇന്ത്യയിലെ ഏറ്റവും പേടിപ്പെടുത്തുന്ന സ്ഥലം എന്ന് ഇന്റർനെറ്റിൽ തിരഞ്ഞാൽ രാജസ്ഥാനിലെ ഒരു കോട്ടയാണ് ഉത്തരമായി ലഭിക്കുക. ആൾവാർ മേഖലയിലാണ് ആളുകളെ നൂറ്റാണ്ടുകളായി പേടിപ്പിക്കുന്ന ഭാൻഗർ കോട്ട നിലനിൽക്കുന്നത്. പണ്ട്, ഭാൻഗർ കോട്ടയിൽ രത്നാവതിയെന്ന അതിസുന്ദരിയായ രാജകുമാരി പാർത്തിരുന്നു. രത്നാവതിക്ക്...
Published 11/29/24
Published 11/29/24
ഇന്ത്യയിലും ലോകമാകെയും തന്നെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് വിഷാദം, ഉത്കണ്ഠ, മാനസിക സമ്മർദം എന്നിവ വർധിച്ചു വരികയാണ്. ഇത് സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നമുക്കെല്ലാവർക്കുമറിയാം. എങ്ങനെയാണു ഇത് ആവിർഭവിക്കുന്നത്? എന്തുകൊണ്ടാണ് ഇത് വളരുന്നത്? ഇതിൽ നിന്ന് നമുക്ക് എങ്ങനെ പുറത്തു കടക്കാം?...
Published 11/25/24