Indian Citizenship - ഇന്ത്യൻ പൗരത്വ ഭേദഗതി നിയമം: ഒരു വർഷം പിന്നിടുമ്പോൾ
Listen now
Description
ഇന്ത്യൻ പൗരത്വ ഭേദഗതി നിയമം: ഒരു വർഷം പിന്നിടുമ്പോൾ   താഹിർ ജമാലിൻ്റെ ലേഖനം.. ശബ്ദം:  ശബ്ദം:  തഷ്‌രീഫ് കെ പി  "ഇന്ത്യൻ ചരിത്രത്തിൽ ഒരിക്കൽപോലും ഒരു ‘മാതൃകാ ഇന്ത്യ’ ഉണ്ടായിട്ടില്ല, വ്യത്യസ്ത താല്പര്യങ്ങളുള്ള സംഘങ്ങൾ തമ്മിലുള്ള നിരന്തര പോരാട്ടമാണ് ഇന്ത്യ. അതുകൊണ്ട് മാതൃകാ ഇന്ത്യയിലേക്ക് ‘തിരിച്ച് പോകാനുള്ള’ ആഹ്വാനം ഒരു പരിഹാരമല്ല. മുൻമാതൃകയില്ലാത്ത, പുതിയതിനെ കുറിച്ചുള്ള ഭാവനയാണ് നമ്മെ മുന്നോട്ട് പോകാൻ സഹായിക്കുക. ഈ പുതിയ വിഭാവന മേൽപറഞ്ഞ വൈരുദ്ധ്യങ്ങളെ തിരിച്ചറിയുന്നതും ഇവിടത്തെ മർദ്ദിത ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ കർതൃത്വത്തെ ഉറപ്പുവരുത്തുന്നതുമാവണം. അഥവാ, മതേതരത്വത്തിന് ഭീഷണിയാണെന്ന് കരുതപ്പെടുന്ന ‘മുസ്‌ലിം പ്രക്ഷോഭത്തെ’ ജനാധിപത്യ സാധ്യതയായി അംഗീകരിക്കുക എന്നാണ്..." https://campusalive.net/one-year-of-citizenship-amendment-act/
More Episodes
Islamism and Writing the History of a Post-Western Future  Talk : Salman Sayyid ( Professor of Social Theory & Decolonial Thought, University of Leeds UK ) SIO Kerala | Campus Alive
Published 10/04/21
Published 10/04/21