ട്രോളല്ലേ, പെട്രോളാണ് !
Listen now
Description
137 ദെവസം. വെയിലും മഴയും കൊടുങ്കാറ്റും ഇടിമിന്നലും... എല്ലാമേറ്റിട്ടും തളരാതെ ഒറ്റ നിൽപ്പായിരുന്നു ഷ്ടാ... എന്തൂട്ടാ പറ്റ്യേ എന്നു ലോകം മൊത്തം ചോദിച്ചിട്ടും മ്മളൊന്നും പറഞ്ഞില്ല്യാ.. ഉള്ളിൽ സങ്കടം ഇണ്ടായിട്ടും അനങ്ങാതെയിരുന്നുള്ള മഹാധ്യാനം ആയിരുന്നൂട്ടാ.. ഗെഡ്യേ.. എന്തൂട്ട് തേങ്ങ്യാ പറയണേ? പണ്ടേ, ജോലിക്കു പോകാൻ വേണ്ടീട്ട് വണ്ടീല് അടിച്ചിരുന്നൊരു സാധനംണ്ട്. ഇപ്പൊ അതു നിറയ്ക്കാൻ വേണ്ടീട്ട് മനുഷ്യമ്മാര് ജോലിക്ക് പോണ്ട അവസ്ഥയായി. ഏ.. അതെന്തൂട്ടാത്..? വാ മനോരമ ഓൺലൈനില് പി.സനിൽകുമാറിന്റെ പുത്യേ പോഡ്കാസ്റ്റ് റെഡ്യാണ്, കേട്ടാലോ?
More Episodes
സഖാവിനെ അറിയാമോ, ആ രണഗാഥ അറിയാമോ... അതേത് രണഗാഥ? തണ്ടൊടിഞ്ഞിട്ടും വാടാതങ്ങനെ നില്‍പ്പാണവനൊരു ചെമ്പനീര്‍പ്പൂവ് എന്നു പാടാറ്ള്ളത് ഓർമണ്ടോ? എന്റെ ഇഷ്ടാ അതേതു പൂവാ? കൂട്ടരേ, ഒരിക്കലും മറക്കരുത്ട്ടോ ആ ചെമ്പനീർപ്പൂവിന്റെ പേര്. ഫോറിൻ ക്യാംപസില് കോട്ടും സൂട്ടുമിട്ട്, സ്മരണകളിരമ്പും രണസ്മാരകങ്ങളേ എന്നു...
Published 02/16/24
Published 02/16/24
പത്തായത്തില് ഒരു മണി നെല്ലില്യാച്ചാലും പൊരപ്പുറത്ത് പട്ടുകോണകം വിരിച്ചിടുന്ന ചെല കാർന്നോന്മാര് ല്യേ. ആ ജാതി ഗെഡികളുടെ കഥയാട്ടോ ഇത്. അരി വാങ്ങാൻ കാശില്ലെന്ന് പറയാനായിട്ട് പുത്തൻ ബസ്സില് നാടൊട്ടുക്ക് ചുറ്റിനടക്കുന്നൊരാള്. വീടിന്റെ കഴുക്കോലൂരി കത്തിച്ചിട്ടാണേലും എനിക്ക് ബിരിയാണി തന്നെ വേണംന്ന്...
Published 12/29/23