ഓ, ക്രെഡിറ്റ് വേണ്ടാട്ടാ..!
Listen now
Description
തമിഴ്നാട്ടാർക്കാണ് 25 കോടീടെ ഓണം ബംപറ് ലോട്ടറി കിട്ടീത്ച്ചാലും ശരിക്കും ഓണം ബംപറടിച്ചത് സർക്കാരിനാട്ടോ. അടിക്കുമ്പോൾ 25 കോടി, കിട്ടുമ്പോൾ പതിനഞ്ചേ മുക്കാൽ കോടി, കയ്യിലോ 12.88 കോടി.. ഇതാണ് ബംപറിന്റെ അവസ്ഥാ. ഇങ്ങനെ പരിഭവം പറയാതെ ഗെഡീ. ലോട്ടറി കിട്ടീല്യാച്ചാലും ട്രോളും ക്രെഡിറ്റും കിട്ട്ണ്‌‌ണ്ടല്ലോ എന്നാട്ടോ കുറച്ച് കിട്ടുണ്ണ്യേട്ടന്മാര് പറയണേ. എന്തൂട്ടാത്? വാ, പുത്യെ ബംപറുമായിട്ട് മ്മ്ടെ പി.സനിൽകുമാർ വന്നിട്ട്ണ്ട്, കേട്ടാലോ?! A few losers say that they still get trolls and credit. What is it? Come on, P. Sanilkumar has come with a new Enthoottath podcast. let's hear...
More Episodes
സഖാവിനെ അറിയാമോ, ആ രണഗാഥ അറിയാമോ... അതേത് രണഗാഥ? തണ്ടൊടിഞ്ഞിട്ടും വാടാതങ്ങനെ നില്‍പ്പാണവനൊരു ചെമ്പനീര്‍പ്പൂവ് എന്നു പാടാറ്ള്ളത് ഓർമണ്ടോ? എന്റെ ഇഷ്ടാ അതേതു പൂവാ? കൂട്ടരേ, ഒരിക്കലും മറക്കരുത്ട്ടോ ആ ചെമ്പനീർപ്പൂവിന്റെ പേര്. ഫോറിൻ ക്യാംപസില് കോട്ടും സൂട്ടുമിട്ട്, സ്മരണകളിരമ്പും രണസ്മാരകങ്ങളേ എന്നു...
Published 02/16/24
Published 02/16/24
പത്തായത്തില് ഒരു മണി നെല്ലില്യാച്ചാലും പൊരപ്പുറത്ത് പട്ടുകോണകം വിരിച്ചിടുന്ന ചെല കാർന്നോന്മാര് ല്യേ. ആ ജാതി ഗെഡികളുടെ കഥയാട്ടോ ഇത്. അരി വാങ്ങാൻ കാശില്ലെന്ന് പറയാനായിട്ട് പുത്തൻ ബസ്സില് നാടൊട്ടുക്ക് ചുറ്റിനടക്കുന്നൊരാള്. വീടിന്റെ കഴുക്കോലൂരി കത്തിച്ചിട്ടാണേലും എനിക്ക് ബിരിയാണി തന്നെ വേണംന്ന്...
Published 12/29/23