ധ്യാനശീലന്‍ എന്ന ഗുരുവിന്റെ ആശ്രമത്തില്‍ ധാരാളം കുട്ടികള്‍ പഠിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ എല്ലാവരോടും ദേഷ്യപ്പെടുന്ന ശ്യാമു എന്നൊരു കുട്ടിയുണ്ടായിരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ.അവതരണം; ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ്.
Published 11/23/24