മനുഷ്യന്‍ കരടിയുടെ ശത്രുവായതെങ്ങനെ ? | ഒരു റഷ്യന്‍ ക്ലാസിക്ക് കഥ |കുട്ടിക്കഥകള്‍ | Kids stories podcast
Description
പണ്ടുപണ്ട് റഷ്യയില്‍ കഠിനാധ്വാനിയും സമര്‍ത്ഥനുമായ ഒരു കൃഷിക്കാരന്‍ ജീവിച്ചിരുന്നു. എന്നാല്‍ ഒരു കൊച്ചുവീടും അതിന് ചുറ്റുമുള്ള കുറച്ചുസ്ഥലവും മാത്രമാണ് അയാള്‍ക്ക് സ്വന്തമായി ഉണ്ടായിരുന്നത്. ജീവിക്കണമെങ്കില്‍ എങ്ങനെയെങ്കിലും കൃഷിയിറക്കിയല്ലേ പറ്റു. ഇങ്ങനെ ചിന്തിച്ച് കൃഷിയിറക്കാന്‍ പോയപ്പോഴാണ് കരടിയും കര്‍ഷകനും ശത്രുക്കളായത്. ആ കഥ കേള്‍ക്കാം. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
കര്‍ഷകനായ രാമുവിന് വലിയൊരു പാടമുണ്ടായിരുന്നു. പാടത്തിന് നടുവിലായി ഒരു പാറക്കല്ലും. അവിടെ പണിയെടുക്കുമ്പോഴൊക്കെ രാമു ആ പാറക്കല്ലില്‍ തട്ടി വീഴാറുമുണ്ട്. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
Published 11/16/24
മഗധ രാജ്യത്തിലെ ഒരു വനത്തില്‍ ഒരു മാനും കാക്കയും ഉറ്റ കൂട്ടുകാരായിരുന്നു. മാന്‍ എന്നും രാവിലെ കാടിന്റെ താഴ് വരയിലേക്ക് തുള്ളിച്ചാടി വരുമ്പോള്‍ കാക്കയും അവിടേക്ക് പറന്ന് എത്തിയിട്ടുണ്ടാകും. കണ്‍സണ്‍ ബാബുവിന്റെ കഥ. ഹോസ്റ്റ് ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി...
Published 11/11/24