Kootil Ninnum.. - Malayalam Cover Song | Gayathri Ganeshan | Music Story
Listen now
Description
1986-ൽ പ്രിയദർശന്റെ സംവിധാനത്തിൽ പിറന്ന ലാലേട്ടന്റെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായ താളവട്ടത്തിലെ എക്കാലത്തെയും ഹിറ്റ്‌ സോങ്.പൂവച്ചൽ ഖാദറിന്റെ വരികൾക്ക് രഘു കുമാർ, രാജാമണിയും ചേർന്ന് സംഗീതം നൽകി കെ.ജെ. യേശുദാസ് ആലപിച്ച മനോഹര ഗാനം.. മ്യൂസിക് സ്റ്റോറിയിലൂടെ നിങ്ങളുടെ പാട്ടുകൾ അവതരിപ്പിക്കാൻ ഞങ്ങളെ ബന്ധപെടുക.. Call/Whatsapp: 9037684400, 9037953300 Follow us:
More Episodes
വെണ്ണിലാവിന്‍ ചിറകിലേറി ഞാനുയരുമ്പോള്‍ COLLEGE DAYS Ft AKSA ( CPAS CTE ELANTHOOR )
Published 10/21/22
Published 10/21/22
വരമഞ്ഞളാടിയ രാവിന്റെ മാറിൽ Pranayavarnangal Varamanjaladiya Ft MONISHA ( CPAS CTE ELANTHOOR )
Published 10/21/22