Manikya Poo Muth | Latest Mappila Cover Song | Malayalam | Music Story Ep 05 | MAG Stories
Listen now
Description
കാലപ്പഴക്കത്താൽ മറവിയുടെ ചുഴികളിലേക്ക് മുങ്ങാൻകുഴിയിട്ടു തുടങ്ങിയ ആ കേൾക്കാൻ ഇമ്പമുള്ള ഗാനങ്ങളെ ഒരിക്കൽ കൂടി പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കുകയാണ് അലീക്കത്തിലൂടെ. 1968ൽ പുറത്തിറങ്ങിയ സ്വർണ്ണ മൽസ്യം എന്ന ചിത്രത്തിന് വേണ്ടി എം എസ് ബാബുരാജിന്റെ സംഗീതത്തിൽ കെ ജെ യേശുദാസ് ആലപിച്ച "മാണിക്യ പൂമുത്ത്" എന്ന അതിമനോഹരമായ മാപ്പിളപ്പാട്ടിന്റെ പുനരാവിഷ്ക്കരണം. #manikya_poomuthu Cover Singer: Sabir Salam Orchestration: Babu Real Mixing: Manoj Chand On Screen: Rahoof P, Jasla Follow us https://www.facebook.com/magstoriesz https://www.instagram.com/magstories_/ ©mag_stories
More Episodes
വെണ്ണിലാവിന്‍ ചിറകിലേറി ഞാനുയരുമ്പോള്‍ COLLEGE DAYS Ft AKSA ( CPAS CTE ELANTHOOR )
Published 10/21/22
Published 10/21/22
വരമഞ്ഞളാടിയ രാവിന്റെ മാറിൽ Pranayavarnangal Varamanjaladiya Ft MONISHA ( CPAS CTE ELANTHOOR )
Published 10/21/22