Gramakathakal - Naadan Paattu| Jithesh Kakkadippuram | SibinLal Nayyoor | Music Stories Season 01 -
Listen now
Description
ഗ്രാമകഥകൾ - നാടൻ പാട്ട് പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയരുമ്പോൾ അവിചാരിതമായി ജീവിതവേഷം അഴിച്ചു വെച്ച് മടങ്ങേണ്ടി വന്ന ശ്രീ ജിതേഷ് കക്കാടിപ്പുറം അവസാനമായി രചനയും സംഗീതവും നിർവഹിച്ച അതിമനോഹരമായ നാടൻ പാട്ട്. സിബിൻലാൽ നയ്യൂരും ജിതേഷ് കക്കടിപ്പുറവും ചേർന്നാണ് രചനയും സംഗീതവും നിർവഹിച്ച ഗ്രാമകഥകൾ ആലപിച്ചിരിക്കുന്നത് സിബിൻ ലാൽ നയ്യൂരാണ്
More Episodes
വെണ്ണിലാവിന്‍ ചിറകിലേറി ഞാനുയരുമ്പോള്‍ COLLEGE DAYS Ft AKSA ( CPAS CTE ELANTHOOR )
Published 10/21/22
Published 10/21/22
വരമഞ്ഞളാടിയ രാവിന്റെ മാറിൽ Pranayavarnangal Varamanjaladiya Ft MONISHA ( CPAS CTE ELANTHOOR )
Published 10/21/22