PubG ഇന്ത്യയിലേയ്ക്ക് തിരികെ വരുമോ? വന്നാൽ?
Listen now
Description
#PubG Mobile back to india. 2020 new game #IndianPubG version - വിലക്ക് നേരിട്ടതിനെ തുടർന്ന് ഇന്ത്യ വിട്ട PUBG മൊബൈൽ ഗെയിം ഉടൻ ഇന്ത്യയിലേക്ക് തിരികെയെത്തും. ഇതിനായുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്ന് പബ്ജി ഉടമകൾ പറയുന്നു.  --- Support this podcast: https://anchor.fm/radiolemon/support