Happy Diwali ✨✨ | ഇന്ന് ദീപങ്ങളുടെ ദിവസം
Listen now
Description
ഞങ്ങളുടെ പ്രിയപ്പെട്ട ശ്രോതാക്കൾക്ക് ദീപാവലി ആശംസകൾ.. തിൻമയുടെ മേൽ നന്മ നേടുന്ന വിജയത്തിന്റെ ആഘോഷമാണ് ദീപാവലി. ലോകമെമ്പാടുമുള്ള വിശ്വാസികൾ ദീപങ്ങൾ കത്തിച്ചും, മധുരപലഹാരങ്ങളുണ്ടാക്കിയും ഈ ദിനം കൊണ്ടാടും. Sent your feedback -  www.instagram.com/radiolemonmalayalam --- Support this podcast: https://anchor.fm/radiolemon/support