നിങ്ങളുടെ അടുത്തുള്ള COVID 19 Vaccination Centre; Whatsapp ൽ കണ്ടെത്താം.!!
Listen now
Description
വാട്‌സ്ആപ്പ്ൽ ചാറ്റ് ചെയ്ത് നിങ്ങളുടെ അടുത്തുള്ള കോവിഡ് വാക്സിനേഷൻ സെന്റർ കണ്ടെത്താം.. വാക്സിൻ എടുക്കുന്നതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനുള്ള മാർഗങ്ങൾ ഗിസ്ബോട്ട് നേരത്തെ പ്രസിദ്ധികരിച്ചിട്ടുള്ളതാണ്. കോവിൻ ആപ്പ്, വെബ്‌സൈറ്റ്, ആരോഗ്യ സേതു ആപ്പ്, ഉമാംഗ് ആപ്പ് എന്നിവ വഴി കോവിഡ് -19 വാക്‌സിനുകൾ പ്രീ- രജിസ്റ്റർ ചെയ്യാം. കൂടാതെ ഗൂഗിൾ മാപ്സ് വഴി നിങ്ങൾക്ക് ഏറ്റവും അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ കണ്ടെത്താനും സാധിക്കും. ഇപ്പോഴിതാ വാട്സ്ആപ്പിലൂടെയും അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ കണ്ടെത്താൻ കഴിയും. മിക്ക ആളുകളും ഉപയോഗിക്കുന്ന ആപ്പായതിനാലാണ് വാട്സ്ആപ്പ് വഴി വാക്സിനേഷൻ കേന്ദ്രങ്ങൾ കണ്ടെത്താനുള്ള വഴി ഉണ്ടാക്കിയിരിക്കുന്നത്. --- Support this podcast: https://anchor.fm/radiolemon/support