ചെറിയ റോളായിട്ടും ഉർവശി വന്നതിന്‍റെ കാരണം ഇതാണ്
Listen now
Description
ആ​റോ ഏ​ഴോ സീ​നി​ല്‍ മാ​ത്ര​മേ ഉ​ര്‍​വ​ശി യോ​ദ്ധ​യി​ല്‍ എ​ത്തു​ന്നു​ള്ളൂ. ഉ​ര്‍​വ​ശി വ​ലി​യ തി​ര​ക്കു​ള്ള ന​ടി​യാ​യി​രു​ന്നു ആ ​സ​മ​യ​ത്ത്. എ​ന്നാ​ല്‍, ചെ​റി​യ ക​ഥാ​പാ​ത്ര​മാ​ണെ​ന്ന് അ​റി​ഞ്ഞി​ട്ടും യോ​ദ്ധ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ ഉ​ര്‍​വ​ശി സ​മ്മ​തം അ​റി​യി​ച്ചു. മോ​ഹ​ൻ​ലാ​ലും ജ​ഗ​തി ശ്രീ​കു​മാ​റും വി​ളി​ച്ചി​ട്ടാ​ണ് ഉ​ർ​വ​ശി ആ ​ചെ​റി​യ വേ​ഷം ചെ​യ്യാ​ൻ എ​ത്തി​യ​ത്. അ​തി​ന്‍റെ ന​ന്ദി​യും ക​ട​പ്പാ​ടും ഉ​ര്‍​വ​ശി​യോ​ട് എ​ന്നും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സം​വി​ധാ​യ​ക​ന്‍ സം​ഗീ​ത് ശി​വ​ന്‍ ഒ​രി​ക്ക​ൽ പ​റ​ഞ്ഞി​രു​ന്നു. വ​ലി​യ സൗ​ഹൃ​ദ​ത്തി​ന്‍റെ പേ​രി​ല്‍ താ​ന്‍ ചെ​യ്ത ക​ഥാ​പാ​ത്ര​മാ​ണ് ദ​മ​യ​ന്തി​യെ​ന്ന് ഉ​ര്‍​വ​ശി​യും പ​ല​പ്പോ​ഴും പ​റ​ഞ്ഞി​ട്ടു​ണ്ട്. --- Support this podcast: https://anchor.fm/radiolemon/support