അബോര്‍ഷന്‍ ചെയ്യാന്‍ മാരീഡ് ആണോ എന്ന് ചോദിക്കേണ്ടതില്ല | Dr.Jayasree Inerview | Abortion Rights
Listen now
Description
അബോർഷൻ മറച്ചുവെക്കേണ്ടി വരുന്നതുകൊണ്ടാണ് ചൂഷണം നടക്കുന്നത്. പാരമ്പര്യ വാദികൾക്ക് വേണ്ടി ഇന്ന് സംസാരിക്കുന്നത് വ്യവസ്ഥിതിയാണ്. അബോർഷൻ ഓരോ സ്ത്രീയുടെയും അവകാശമാണ്, അതിന് പങ്കാളിയുടെ സമ്മതം ആവശ്യമില്ല. ഒരു സ്ത്രീ ഗർഭിണിയാകണോ എന്ന് നാട്ടുകാരാണോ തീരുമാനിക്കുന്നത്?
More Episodes
വളർച്ചയിലേക്കുള്ള വഴിയിൽ തടസ്സമായതൊക്കെ തട്ടിത്തൊഴിച്ച്, ഇടക്ക് ഇടറിവീണ്, വീണ്ടും എഴുന്നേറ്റ് ആ രാഷ്ട്രീയജീവിതം പതിറ്റാണ്ടുകളോളം കേരളത്തിൽ സജീവ ചർച്ചയായി നിലകൊണ്ടു. ഗ്രൂപ്പിസം കൊടികുത്തി വാണപ്പോൾ അതിന്റെ നേട്ടവും കോട്ടവും കരുണാകരൻ ഒന്നിച്ചനുഭവിച്ചു
Published 05/28/23
Published 05/28/23
മദ്രാസ് രാജാജി ഹാളിൽ തുടങ്ങി ഇങ്ങ് മലപ്പുറം പാണക്കാട് കൊടപ്പനക്കൽ കുടുംബത്തിൽ കേന്ദ്രീകരിക്കപ്പെട്ട, ഹിന്ദുത്വ സംഘടനകൾക്ക് പോലും തള്ളിക്കളയാൻ കഴിയാത്ത മുസ്ലിം രാഷ്ട്രീയം പറയുന്ന സംഘടന. ഇതാണാ പാർട്ടി, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്.
Published 05/28/23