Episodes
ആരാണ് ഗുരു അഥവാ ആചാര്യന്‍? അഥര്‍വവേദത്തില്‍ പറഞ്ഞ ആചാര്യഭാവങ്ങള്‍ ഏതെല്ലാം? ആചാര്യശബ്ദത്തിന്റെ നൈരുക്തിക അര്‍ഥതലങ്ങള്‍ എന്തൊക്കെ? ശിഷ്യന്റെ ശരീരത്തില്‍ ആചാര്യതത്ത്വം ബന്ധിച്ചിരിക്കുന്ന നിഗൂഢലോകങ്ങള്‍ ഏതൊക്കെയാണ്? ഗുരു-ശിഷ്യന്മാര്‍ ശ്രദ്ധിക്കേണ്ട പ്രധാന പാഠങ്ങള്‍ എന്തെല്ലാം? തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഈ പ്രഭാഷണത്തില്‍ അനാവരണം ചെയ്യപ്പെടുന്നത്.
Published 07/13/22
Published 07/13/22
ലോകമാതൃഭാഷാദിനത്തില്‍ മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് ആചാര്യശ്രീ രാജേഷ് സംസാരിക്കുന്നു...
Published 02/21/22
ഓരോരുത്തരും ജീവിതത്തില്‍ ആരായിത്തീരണം എന്നത് നിശ്ചയിക്കുന്ന കാലമാണ് യൗവനം. യൗവനാവസ്ഥയില്‍ നാം അനുവര്‍ത്തിക്കുന്ന ശീലങ്ങളോരോന്നും ജീവിതത്തില്‍ വലിയ രീതിയില്‍ മാറ്റങ്ങളുണ്ടാക്കുന്നവയാണ്. യുവാക്കള്‍ക്ക് ജീവിതത്തില്‍ വന്‍വിജയം നേടാനുള്ള സൂത്രങ്ങള്‍ വേദങ്ങളില്‍ സുവ്യക്തമായി പറഞ്ഞുവെച്ചിട്ടുണ്ട്. അങ്ങനെയുള്ള വേദങ്ങളിലെ 20 വിജയസൂത്രങ്ങളെ വേദപണ്ഡിതനായ ആചാര്യശ്രീ രാജേഷ് വിശദമായി പഠിപ്പിക്കുന്നു. യുവാക്കള്‍ക്ക് മാത്രമല്ല, മനസ്സില്‍ യൗവനം കാത്തുസൂക്ഷിക്കുന്ന മുതിര്‍ന്നവര്‍ക്കും ഈ ക്ലാസ്സ് വലിയ രീതിയില്‍...
Published 02/13/22
എന്താണ് ചിലര്‍ക്ക് മാത്രം ജീവിതത്തില്‍ അഭിവൃദ്ധി ഉണ്ടാകാന്‍ കാരണം?  'ഈ വേദസൂത്രമറിഞ്ഞാല്‍ ജീവിതം തന്നെ മാറിപോകും' ആചാര്യശ്രീ രാജേഷ് സംസാരിക്കുന്നു..
Published 02/05/22
പുതുവത്സരത്തില്‍ ജീവിതവിജയം നേടാന്‍ 15 സൂത്രവാക്യങ്ങള്‍
Published 12/31/21
നിങ്ങൾ വിറ്റാമിൻ ‘G’ യെക്കുറിച്ച് കേട്ടിട്ടുണ്ടോ?
Published 12/01/21
ജീവിതവിജയം നേടാനുള്ള ആറ് വേദസൂത്രവാക്യങ്ങള്‍
Published 11/01/21
വിവാഹജീവിതത്തിന്റെ വൈദികവീക്ഷണം - രണ്ടാം ഭാ​ഗം 
Published 10/24/21
വിവാഹജീവിതത്തിന്റെ വൈദികവീക്ഷണം
Published 10/17/21
അക്ഷരോപാസനയിലെ രഹസ്യതലങ്ങൾ | നവ്യം നവരാത്രി
Published 10/15/21
ആറ് രാക്ഷസന്മാരെ ഇല്ലാതാക്കാം... | നവ്യം നവരാത്രി
Published 10/15/21
വേദങ്ങളിലെ ശക്ത്യുപാസനയുടെ ആധ്യാത്മികതലങ്ങൾ | നവ്യം നവരാത്രി
Published 10/13/21
ഭാരതത്തെ ലോകഗുരുവാക്കിയ മൂന്ന് ദേവതകൾ | നവ്യം നവരാത്രി
Published 10/12/21
ഗുരുതത്ത്വവും മന്ത്രദീക്ഷയും | നവ്യം നവരാത്രി
Published 10/11/21
ഋഗ്വേദത്തിലെ സരസ്വതിസ്തുതികൾ | നവ്യം നവരാത്രി
Published 10/10/21
പ്രശസ്തിയുടെ കൊടുമുടി താണ്ടാൻ സാരസ്വതസാധന | നവ്യം നവരാത്രി
Published 10/10/21
ഗണപതി ഉപാസന: ഒന്നാമനാകാനുള്ള രാജമാർഗം | നവ്യം നവരാത്രി
Published 10/09/21
നവരാത്രിയുടെ ലോകത്തേക്ക് സ്വാഗതം | നവ്യം നവരാത്രി
Published 10/08/21
ഗായത്രീ ഉപാസനയുടെ രഹസ്യതലങ്ങളും ഗുണഫലങ്ങളും നിങ്ങൾക്കറിയാമോ?
Published 09/26/21
ഉന്നതിക്കുള്ള വേദവഴി അറിയാമോ?
Published 09/21/21
പ്രാചീന ഭാരതീയർ എന്തിന് അഗ്നിയെ ഉപാസിച്ചു ?
Published 09/21/21
സ്ത്രീസ്വാതന്ത്ര്യത്തിനായി ഒരു വേദമന്ത്രം | വേദവചനാമൃതം
Published 09/20/21
സ്‌നേഹിക്കുവാന്‍ പഠിപ്പിക്കുന്ന വേദമന്ത്രം
Published 09/20/21
സങ്കല്പശക്തികൊണ്ട് എന്തും നേടിയെടുക്കാനുള്ള ആ വേദവഴി നിങ്ങൾക്കറിയാമോ?
Published 09/14/21