ആംസ്റ്റർഡാമിലും ഓവറായി ടൂറിസം
Listen now
Description
ഓവറായാൽ എന്തും ബോറാവും. ആംസ്റ്റർഡാം, വെനിസ് പോലുള്ള നഗരങ്ങൾക്ക് ടൂറിസം ഓവറായി നാട്ടുകാർക്ക് ആകെ ബോറായി. ആംസ്റ്റർഡാമിൽ ഇനി ക്രൂസ് കപ്പലുകൾ അടുപ്പിക്കേണ്ടെന്നാണ് നഗരസഭയുടെ തീരുമാനം. ക്രൂസ് കപ്പൽ ടെർമിനൽ പൂട്ടി.കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ...Any farther will be monotonous. Tourists have swamped cities like Amsterdam and Venice, and the residents are bored. Cruise ships will no longer be able to dock in Amsterdam, according to the municipal council. They closed cruise ship terminal. Listen to the  Manorama Online Podcast Bull's Eye - by Malayala Manorama Senior Correspondent P Kishore...
More Episodes
Those who made history by flying a seaplane to Idukki and landing it there for the first time can’t stop marveling at the breathtaking sights they witnessed. Some even suggest that seaplanes could transform aerial views into a unique selling point (USP), much like the "backwaters." Tune in to the...
Published 11/20/24
Published 11/20/24
 സുവർണരേഖാ നദിക്കു കുറുകെയുള്ള പാലത്തിനപ്പുറം ജംഷദ്പൂർ അഥവാ ടാറ്റാ നഗർ. ഇപ്പുറം ജാർഖണ്ഡ് അവികസിതം. അപ്പുറം യൂറോപ്പിനെ വെല്ലുന്ന റോഡുകളും, മനോഹരമായ പാർക്കുകളുമായി എന്തൊരു വെടിപ്പും വൃത്തിയും സൗഭഗവും! ലോകമാകെ എന്തുകൊണ്ട് ഇങ്ങനെയൊരു അന്തരം എന്നു ഗവേഷണം നടത്തിയതിനാണത്രെ ഇക്കൊല്ലത്തെ ഇക്കണോമിക്സ്...
Published 10/24/24