Description
എഴുപതുകളിൽ പാലക്കാട് വടക്കഞ്ചേരി അഗ്രഹാരത്തിലെ വി.ജി. രാമസ്വാമി കോഴിക്കോട് എൻഐടിയിൽ എൻജിനീയറിംഗ് കഴിഞ്ഞിട്ട് കടൽ കടന്ന് അമേരിക്ക പിടിച്ചു. പഠനവും ജോലിയും കുടിയേറ്റവും, മൈസൂർ മെഡിക്കൽ കോളജിൽ നിന്നു പാസായ ഗീത എന്ന പെൺകുട്ടിയെ വേളി കഴിക്കലുമെല്ലാം വഴിക്കുവഴി നടന്നു. 1985ൽ ഒഹായോ സംസ്ഥാനത്തെ സിൻസിനാറ്റിയിൽ വച്ച് അവർക്കൊരു മകൻ പിറന്നു. പേര്–വിവേക് ഗണപതി രാമസ്വാമി. ഹാർവഡ്, യേൽ സർവകലാശാലകളിൽ പഠിച്ച് സ്വന്തം ബയോടെക് കമ്പനിയുണ്ടാക്കി ശതകോടീശ്വരനായ വിവേക് ഗണപതി രാമസ്വാമി ഇപ്പോൾ അമേരിക്കൻ പ്രസിഡന്റാവാൻ മൽസരിക്കുകയാണ്!! മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ വിശകലനം ചെയ്യുന്നതു മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ......
Among the contenders for the job of the world’s most powerful person – the President of the United States – is a man having roots in a village in Palakkad district of Kerala. How did this happen? P Kishore, senior correspondent Malayalam Manorama, analyzes on the Manorama Online Podcast Bullseye...
Those who made history by flying a seaplane to Idukki and landing it there for the first time can’t stop marveling at the breathtaking sights they witnessed. Some even suggest that seaplanes could transform aerial views into a unique selling point (USP), much like the "backwaters." Tune in to the...
Published 11/20/24
സുവർണരേഖാ നദിക്കു കുറുകെയുള്ള പാലത്തിനപ്പുറം ജംഷദ്പൂർ അഥവാ ടാറ്റാ നഗർ. ഇപ്പുറം ജാർഖണ്ഡ് അവികസിതം. അപ്പുറം യൂറോപ്പിനെ വെല്ലുന്ന റോഡുകളും, മനോഹരമായ പാർക്കുകളുമായി എന്തൊരു വെടിപ്പും വൃത്തിയും സൗഭഗവും! ലോകമാകെ എന്തുകൊണ്ട് ഇങ്ങനെയൊരു അന്തരം എന്നു ഗവേഷണം നടത്തിയതിനാണത്രെ ഇക്കൊല്ലത്തെ ഇക്കണോമിക്സ്...
Published 10/24/24