നിങ്ങളുടെ ചോറും ഞങ്ങളുടെ കറിയും
Listen now
Description
ശീതീകരിച്ച മുരിങ്ങയ്ക്ക, ചേന, അവിയൽ, സാമ്പാർ, തോരൻ... അമേരിക്കയിലെ ഓണമാണ്. ഇവിടെ നിന്ന് ഫ്രീസറുള്ള കണ്ടെയ്നറുകളിൽ ഒരു മാസം മുൻപേ തന്നെ അമേരിക്കയിലെത്തിയതാണ് സർവ ഓണാഘോഷ വിഭവങ്ങളും. പേപ്പർ വാഴയിലകളും എത്തി. സകലമാന മലയാളി അസോസിയേഷനുകളും ഓണം ആഘോഷിക്കുമ്പോൾ ഓരോ സ്ഥലത്തും 500–1000 പേർക്ക് സദ്യ. കേരളത്തിനു മാത്രമല്ല അമേരിക്കയിലും കാനഡയിലും മെക്സിക്കോയിലുമെല്ലാം വൻ ബിസിനസാണ് ഓണം. മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ വിശകലനം ചെയ്യുന്നതു മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ A month ahead, all the Onam dishes were transported to America in freezer containers from our location. Additionally, banana leaves made of paper have also been delivered. At each location, diverse Malayalee Associations also observe Onam by hosting a grand feast for a crowd ranging from 500 to 1000 people. Not only in Kerala, Onam is a significant economic enterprise in America, Canada, and Mexico as well. P Kishore, Senior Correspondent at Malayalam Manorama, analysis this on the Manorama Online Podcast.
More Episodes
Those who made history by flying a seaplane to Idukki and landing it there for the first time can’t stop marveling at the breathtaking sights they witnessed. Some even suggest that seaplanes could transform aerial views into a unique selling point (USP), much like the "backwaters." Tune in to the...
Published 11/20/24
Published 11/20/24
 സുവർണരേഖാ നദിക്കു കുറുകെയുള്ള പാലത്തിനപ്പുറം ജംഷദ്പൂർ അഥവാ ടാറ്റാ നഗർ. ഇപ്പുറം ജാർഖണ്ഡ് അവികസിതം. അപ്പുറം യൂറോപ്പിനെ വെല്ലുന്ന റോഡുകളും, മനോഹരമായ പാർക്കുകളുമായി എന്തൊരു വെടിപ്പും വൃത്തിയും സൗഭഗവും! ലോകമാകെ എന്തുകൊണ്ട് ഇങ്ങനെയൊരു അന്തരം എന്നു ഗവേഷണം നടത്തിയതിനാണത്രെ ഇക്കൊല്ലത്തെ ഇക്കണോമിക്സ്...
Published 10/24/24