ഇന്ത്യൻ പൗരത്വ ഭേദഗതി നിയമം: ഒരു വർഷം പിന്നിടുമ്പോൾ
താഹിർ ജമാലിൻ്റെ ലേഖനം..
ശബ്ദം: ശബ്ദം: തഷ്‌രീഫ് കെ പി
"ഇന്ത്യൻ ചരിത്രത്തിൽ ഒരിക്കൽപോലും ഒരു ‘മാതൃകാ ഇന്ത്യ’ ഉണ്ടായിട്ടില്ല, വ്യത്യസ്ത താല്പര്യങ്ങളുള്ള സംഘങ്ങൾ തമ്മിലുള്ള നിരന്തര പോരാട്ടമാണ് ഇന്ത്യ. അതുകൊണ്ട് മാതൃകാ ഇന്ത്യയിലേക്ക് ‘തിരിച്ച് പോകാനുള്ള’ ആഹ്വാനം ഒരു പരിഹാരമല്ല. മുൻമാതൃകയില്ലാത്ത, പുതിയതിനെ കുറിച്ചുള്ള ഭാവനയാണ് നമ്മെ മുന്നോട്ട് പോകാൻ സഹായിക്കുക. ഈ പുതിയ വിഭാവന മേൽപറഞ്ഞ വൈരുദ്ധ്യങ്ങളെ തിരിച്ചറിയുന്നതും ഇവിടത്തെ മർദ്ദിത...
Published 03/03/21