കേൾക്കാം ഫാഷൻ , സ്റ്റൈലുകൾ , സിനിമാവിശേഷങ്ങൾ - മനോരമ ഓൺലൈൻ എന്റെറ്റൈന്മെന്റ് പോഡ്‌കാസ്റ്റിലൂടെ
Lets listen to fashion , styles , cinema on Manorama Online Entertainment podcast.
ചില നഷ്ടങ്ങളിൽ നിന്നും രക്ഷനേടാൻ സഹായിക്കുന്ന പാട്ടുകളും വരികളും ഉണ്ടാകുമല്ലോ. ആ കൂട്ടത്തിൽ ''നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടീ...'' എന്ന വരി ഉണ്ടായിരുന്നോ? അങ്ങനെ പാടുന്നത് മകളോടോ ഭാര്യയോടോ? അത് അറിഞ്ഞില്ലെങ്കിലും വരികൾ ഗാഢമാണ്. ആ വരികളുടെ എഴുത്തുകാരൻ അജീഷ് ദാസൻ മനോരമ ഓൺലൈൻ അഭിമുഖ പരമ്പര...
Published 12/01/24
എല്ലാ പാട്ടുകളുടെയും ആദ്യത്തെ കേൾവിക്കാരൻ ഞാൻ തന്നെയാണ്. പുതിയ കഴിവുകൾ പരിചയപ്പെടുമ്പോൾ നമ്മളിലും പുതിയ ഊർജം നിറയും. എനിക്ക് അതു ലഭിച്ചില്ലെങ്കിൽ പാട്ട് ആസ്വദിക്കുന്നവർക്ക് അതെങ്ങനെ ലഭിക്കും? 2024 മാർച്ച് മാസത്തിൽ, എ ആർ റഹ്മാനുമായി നടത്തിയ അഭിമുഖം കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ....
Published 11/24/24