രാജാവാകുന്നതിനു മുൻപ് രാജകുമാരനായുള്ള കാലം. ഉജ്ജയിനിയിലെ വിക്രമാദിത്യത്തിന്റെ മനസ്സിൽ ഒരു ചോദ്യം അങ്കുരിച്ചു. അതിന്റെ ഉത്തരത്തിനായി അദ്ദേഹം ചിന്തയിലാണ്ടിരുന്നു. എത്രയൊക്കെ ചിന്തിച്ചിട്ടും ഒരു വ്യക്തമായ ഉത്തരം അദ്ദേഹത്തിനു ലഭിച്ചില്ല. വളരെ ജ്ഞാനികളായ പലരോടും ചോദിച്ചിട്ടും ഉത്തരം യാതൊന്നും...
Published 11/22/24
മാറ്റങ്ങൾ കണ്ടിട്ട് ഇതൊന്നും അംഗീകരിക്കാതെ പഴയകാല ഗൃഹാതുര സ്മരണകളുമായി ജീവിക്കുന്നവരുണ്ട്. ഇങ്ങനെയുള്ളവർ വലിയ വിഡ്ഢിത്തമാണ് ചെയ്യുന്നത്.ഗൃഹാതുരത്വവും പഴയ ഓർമകളുമൊക്കെ ഇടയ്‌ക്കൊക്കെ അയവിറക്കുന്നതു നല്ലതു തന്നെ. എന്നാൽ ഇതിൽ തന്നെ തളച്ചിടപ്പെട്ടാൽ അതു നമ്മെ തന്നെ ബാധിക്കും. ഭൂതകാലം നമുക്കായി...
Published 11/18/24
രാജ്‌ഗിറിലുള്ള രണ്ടു ഗുഹകളടങ്ങിയ സംവിധാനമാണ് സോൻ ഭണ്ഡാർ. ഈ ഗുഹകളെ സംബന്ധിച്ച് വലിയൊരു നിഗൂഢതയുണ്ട്. ഇതിനുള്ളിൽ ഒരു വലിയ നിധി ഒളിച്ചിരിപ്പുണ്ടെന്നാണു വിശ്വാസം. സോൻ ഭണ്ഡാർ എന്ന പേരിനർഥം സ്വർണം സൂക്ഷിച്ചിരിക്കുന്ന സ്ഥലമെന്നാണ്. സ്വർൺ ഭണ്ഡാർ എന്നും ഈ ഗുഹകൾ അറിയപ്പെടുന്നു. ഈ നിധി കണ്ടെത്താൻ ഒരു...
Published 11/15/24