Description
രാക്ഷസേശ്വരനായ രാവണന്റെ ഭഗിനിയാണു ഞാൻ. പേര് ശൂർപ്പണഖ. യഥേഷ്ടം രൂപം മാറാൻ കഴിവുള്ളവൾ സുന്ദരീവേഷത്തിലാണ് രാമചന്ദ്രാദികളുടെ മുന്നിലെത്തിയിരിക്കുന്നത്. ആശ്രമത്തിൽ കാണപ്പെടുന്നവർ ആരെന്നറിയാനുള്ള ആഗ്രഹം അവൾ മറച്ചുവയ്ക്കുന്നില്ല. പരിചയപ്പെടുത്തിക്കഴിയുമ്പോൾ, രാമനെ പിരിയാനാകുന്നില്ലെന്നായി രാക്ഷസി. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ
Unveils the tale of Surpanakha, Ravana's sister, and her encounter with Rama, Lakshmana, and Sita. Experience the transformation, fierce battle, and the divine salvation of demons in this epic narrative. M. K Vinodkumar talking here.
ഇന്ത്യയിലും ലോകമാകെയും തന്നെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് വിഷാദം, ഉത്കണ്ഠ, മാനസിക സമ്മർദം എന്നിവ വർധിച്ചു വരികയാണ്. ഇത് സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നമുക്കെല്ലാവർക്കുമറിയാം. എങ്ങനെയാണു ഇത് ആവിർഭവിക്കുന്നത്? എന്തുകൊണ്ടാണ് ഇത് വളരുന്നത്? ഇതിൽ നിന്ന് നമുക്ക് എങ്ങനെ പുറത്തു കടക്കാം?...
Published 11/25/24
രാജാവാകുന്നതിനു മുൻപ് രാജകുമാരനായുള്ള കാലം. ഉജ്ജയിനിയിലെ വിക്രമാദിത്യത്തിന്റെ മനസ്സിൽ ഒരു ചോദ്യം അങ്കുരിച്ചു. അതിന്റെ ഉത്തരത്തിനായി അദ്ദേഹം ചിന്തയിലാണ്ടിരുന്നു. എത്രയൊക്കെ ചിന്തിച്ചിട്ടും ഒരു വ്യക്തമായ ഉത്തരം അദ്ദേഹത്തിനു ലഭിച്ചില്ല. വളരെ ജ്ഞാനികളായ പലരോടും ചോദിച്ചിട്ടും ഉത്തരം യാതൊന്നും...
Published 11/22/24