Description
സോദരിക്കു വന്നുഭവിച്ച വൈരൂപ്യത്തിനു കാരണം തേടുന്ന രാവണന്, മൂന്നേമുക്കാൽ നാഴികകൊണ്ട് ഖരനും ദൂഷണനും ത്രിശിരസ്സും പതിനാലായിരം രാക്ഷസപ്പടയും ഇല്ലാതായ കഥയാണ് കേൾക്കേണ്ടിവരുന്നത്. അവനെ ഞാൻ അന്തകനു നൽകുമെന്നാണ് രാവണപ്രതിജ്ഞ. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ
The epic saga of Lakshmana informing sages, the demon's destruction foreseen by Tapasar, Sri Ramachandran's strategic decisions, and Ravana's desperate measures involving Marichan in a captivating tale of divine intervention, deception, and destiny. M. K Vinodkumar talking here.
ഇന്ത്യയിലും ലോകമാകെയും തന്നെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് വിഷാദം, ഉത്കണ്ഠ, മാനസിക സമ്മർദം എന്നിവ വർധിച്ചു വരികയാണ്. ഇത് സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നമുക്കെല്ലാവർക്കുമറിയാം. എങ്ങനെയാണു ഇത് ആവിർഭവിക്കുന്നത്? എന്തുകൊണ്ടാണ് ഇത് വളരുന്നത്? ഇതിൽ നിന്ന് നമുക്ക് എങ്ങനെ പുറത്തു കടക്കാം?...
Published 11/25/24
രാജാവാകുന്നതിനു മുൻപ് രാജകുമാരനായുള്ള കാലം. ഉജ്ജയിനിയിലെ വിക്രമാദിത്യത്തിന്റെ മനസ്സിൽ ഒരു ചോദ്യം അങ്കുരിച്ചു. അതിന്റെ ഉത്തരത്തിനായി അദ്ദേഹം ചിന്തയിലാണ്ടിരുന്നു. എത്രയൊക്കെ ചിന്തിച്ചിട്ടും ഒരു വ്യക്തമായ ഉത്തരം അദ്ദേഹത്തിനു ലഭിച്ചില്ല. വളരെ ജ്ഞാനികളായ പലരോടും ചോദിച്ചിട്ടും ഉത്തരം യാതൊന്നും...
Published 11/22/24