അഹന്തയ്ക്കുമേൽ ആദ്യതാഡനം
Listen now
Description
ആകാശമാർഗത്തിലൂടെ രാവണൻ അപഹരിച്ചുകൊണ്ടുപോകുന്ന സീതയുടെ വിലാപം കേട്ട് രക്ഷിക്കാനെത്തുന്ന പക്ഷിശ്രേഷ്ഠൻ ജടായു ചോദിക്കുന്നത് യാഗവേദിയിലെ വിശുദ്ധമായ ഹോമദ്രവ്യങ്ങൾ കട്ടുകൊണ്ടു പോകുന്ന ശുനകനെപ്പോലെ നീ എവിടേക്കാണു മൂഢാത്മാവേ എന്റെ സ്വാമിപത്നിയെ കൊണ്ടുപോകുന്നത് എന്നാണ്. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ The first attack on the ego in the Ramayana, highlighting Ponman's monstrous transformation, the interplay between Lord Rama, Sita Devi, and Lakshmana, and the brave fight of Jatayu against Ravana's abduction of Sita. This article explores the profound themes and character developments that enrich this ancient epic. M. K Vinodkumar talking here. 
More Episodes
ഇന്ത്യയിലും ലോകമാകെയും തന്നെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് വിഷാദം, ഉത്കണ്ഠ, മാനസിക സമ്മർദം എന്നിവ വർധിച്ചു വരികയാണ്. ഇത് സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നമുക്കെല്ലാവർക്കുമറിയാം. എങ്ങനെയാണു ഇത് ആവിർഭവിക്കുന്നത്? എന്തുകൊണ്ടാണ് ഇത് വളരുന്നത്? ഇതിൽ നിന്ന് നമുക്ക് എങ്ങനെ പുറത്തു കടക്കാം?...
Published 11/25/24
Published 11/25/24
രാജാവാകുന്നതിനു മുൻപ് രാജകുമാരനായുള്ള കാലം. ഉജ്ജയിനിയിലെ വിക്രമാദിത്യത്തിന്റെ മനസ്സിൽ ഒരു ചോദ്യം അങ്കുരിച്ചു. അതിന്റെ ഉത്തരത്തിനായി അദ്ദേഹം ചിന്തയിലാണ്ടിരുന്നു. എത്രയൊക്കെ ചിന്തിച്ചിട്ടും ഒരു വ്യക്തമായ ഉത്തരം അദ്ദേഹത്തിനു ലഭിച്ചില്ല. വളരെ ജ്ഞാനികളായ പലരോടും ചോദിച്ചിട്ടും ഉത്തരം യാതൊന്നും...
Published 11/22/24