Description
സമൂഹമാധ്യമങ്ങളും മറ്റ് സാങ്കേതിക മുന്നേറ്റങ്ങളുമൊക്കെ നല്ലതു തന്നെ. എന്നാൽ മനുഷ്യനെന്ന നമ്മുടെ സവിശേഷതകളെ ഹനിക്കുന്ന തരത്തിൽ അതിന് അടിമയാകുന്നതാകാം ഒരു പക്ഷേ വർധിക്കുന്ന വിഷാദങ്ങൾക്ക് കാരണമെന്ന് പല വിദഗ്ധരും അഭിപ്രായപ്പെടാറുണ്ട്. നമ്മൾ പലപ്പോഴും ചെയ്യുന്ന കാര്യങ്ങൾ നമ്മുടെ ആത്മസുഖത്തിനു പോലുമല്ലത്രേ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Understand the role of instant gratification, social media addiction, and how our changing world affects mental well-being. It also highlights a recent study indicating a decline in youth happiness due to instant gratification and social media addiction. The discussion emphasizes the importance of the human mind's quest for deeper experiences and meaningful connections in the changing world..Prinu Prabhakaran talking here.Script: S. Aswin.
ഇന്ത്യയിലും ലോകമാകെയും തന്നെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് വിഷാദം, ഉത്കണ്ഠ, മാനസിക സമ്മർദം എന്നിവ വർധിച്ചു വരികയാണ്. ഇത് സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നമുക്കെല്ലാവർക്കുമറിയാം. എങ്ങനെയാണു ഇത് ആവിർഭവിക്കുന്നത്? എന്തുകൊണ്ടാണ് ഇത് വളരുന്നത്? ഇതിൽ നിന്ന് നമുക്ക് എങ്ങനെ പുറത്തു കടക്കാം?...
Published 11/25/24
രാജാവാകുന്നതിനു മുൻപ് രാജകുമാരനായുള്ള കാലം. ഉജ്ജയിനിയിലെ വിക്രമാദിത്യത്തിന്റെ മനസ്സിൽ ഒരു ചോദ്യം അങ്കുരിച്ചു. അതിന്റെ ഉത്തരത്തിനായി അദ്ദേഹം ചിന്തയിലാണ്ടിരുന്നു. എത്രയൊക്കെ ചിന്തിച്ചിട്ടും ഒരു വ്യക്തമായ ഉത്തരം അദ്ദേഹത്തിനു ലഭിച്ചില്ല. വളരെ ജ്ഞാനികളായ പലരോടും ചോദിച്ചിട്ടും ഉത്തരം യാതൊന്നും...
Published 11/22/24