Description
ജ്യേഷ്ഠൻ ബാലിയെ ഭയന്ന് ഋശ്യമൂകാചലത്തിൽ വസിക്കുന്ന സുഗ്രീവന്റെ നാലു മന്ത്രിമാരിലൊരാളാണ് ഹനുമാൻ. താപസവേഷംപൂണ്ടു നടന്നടുക്കുന്ന അപരിചിതർ ആരെന്നറിഞ്ഞുവരാൻ സുഗ്രീവൻ നിയോഗിക്കുന്നത് ഹനുമാനെയാണ്. സ്വന്തം രൂപം കൈക്കൊണ്ട് രാമലക്ഷ്മണന്മാരെ തോളിലേറ്റി എത്തിക്കുമ്പോൾ ഹനുമാൻ സുഗ്രീവനെ ഏറ്റവുമാദ്യം അറിയിക്കുന്നത് പരിഭ്രമം വേണ്ടെന്നാണ്. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ
The momentous beginning of a strong relationship between Hanuman and Sri Ramachandra. It details how Hanuman's eloquent speech impresses Sri Ramachandra, leading to an alliance with Sugriva. The article delves into the complex past of Sugriva and how this partnership forged a path to confront the adversaries Bali and Ravana. Moreover, it portrays the significant episodes like the abduction of Sita, the curse on Bali, and the mighty feats of strength which underscore the epic tale from the Ramayana. M. K Vinodkumar talking here.
ഇന്ത്യയിലും ലോകമാകെയും തന്നെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് വിഷാദം, ഉത്കണ്ഠ, മാനസിക സമ്മർദം എന്നിവ വർധിച്ചു വരികയാണ്. ഇത് സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നമുക്കെല്ലാവർക്കുമറിയാം. എങ്ങനെയാണു ഇത് ആവിർഭവിക്കുന്നത്? എന്തുകൊണ്ടാണ് ഇത് വളരുന്നത്? ഇതിൽ നിന്ന് നമുക്ക് എങ്ങനെ പുറത്തു കടക്കാം?...
Published 11/25/24
രാജാവാകുന്നതിനു മുൻപ് രാജകുമാരനായുള്ള കാലം. ഉജ്ജയിനിയിലെ വിക്രമാദിത്യത്തിന്റെ മനസ്സിൽ ഒരു ചോദ്യം അങ്കുരിച്ചു. അതിന്റെ ഉത്തരത്തിനായി അദ്ദേഹം ചിന്തയിലാണ്ടിരുന്നു. എത്രയൊക്കെ ചിന്തിച്ചിട്ടും ഒരു വ്യക്തമായ ഉത്തരം അദ്ദേഹത്തിനു ലഭിച്ചില്ല. വളരെ ജ്ഞാനികളായ പലരോടും ചോദിച്ചിട്ടും ഉത്തരം യാതൊന്നും...
Published 11/22/24