തത്വവിചാരത്തിലൂടെ സമചിത്തത
Listen now
Description
സുഗ്രീവന് ഇത്ര ധൈര്യം വരണമെങ്കിൽ അതിശക്തനായ ഒരു മിത്രമുണ്ടായിരിക്കുന്നു എന്നാണ് അർഥമെന്ന് പത്നി താര ബാലിയെ ഓർമിപ്പിക്കുന്നു.യഥാർഥത്തിൽ താര സുഗ്രീവപത്നിയാണ്. എന്തുകൊണ്ടും ബാലി വധിക്കപ്പെടാനുള്ള കാരണമായി പിന്നീടു ശ്രീരാമചന്ദ്രൻ പറയുന്നത് അയാളുടെ സോദരഭാര്യാപഹരണ പാപമാണ്. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ  the epic tale of Sugriva and Bali from the ancient Ramayana, where divine intervention and fraternal conflict lead to a dramatic battle, exploring themes of dharma, loyalty, and moral justice. M. K Vinodkumar talking here. 
More Episodes
ഇന്ത്യയിലും ലോകമാകെയും തന്നെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് വിഷാദം, ഉത്കണ്ഠ, മാനസിക സമ്മർദം എന്നിവ വർധിച്ചു വരികയാണ്. ഇത് സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നമുക്കെല്ലാവർക്കുമറിയാം. എങ്ങനെയാണു ഇത് ആവിർഭവിക്കുന്നത്? എന്തുകൊണ്ടാണ് ഇത് വളരുന്നത്? ഇതിൽ നിന്ന് നമുക്ക് എങ്ങനെ പുറത്തു കടക്കാം?...
Published 11/25/24
Published 11/25/24
രാജാവാകുന്നതിനു മുൻപ് രാജകുമാരനായുള്ള കാലം. ഉജ്ജയിനിയിലെ വിക്രമാദിത്യത്തിന്റെ മനസ്സിൽ ഒരു ചോദ്യം അങ്കുരിച്ചു. അതിന്റെ ഉത്തരത്തിനായി അദ്ദേഹം ചിന്തയിലാണ്ടിരുന്നു. എത്രയൊക്കെ ചിന്തിച്ചിട്ടും ഒരു വ്യക്തമായ ഉത്തരം അദ്ദേഹത്തിനു ലഭിച്ചില്ല. വളരെ ജ്ഞാനികളായ പലരോടും ചോദിച്ചിട്ടും ഉത്തരം യാതൊന്നും...
Published 11/22/24