കണ്ണിനാനന്ദം ലങ്കാനഗരം
Listen now
Description
ലങ്കാനഗരിയിലെ ഹർമ്യങ്ങൾ തോറും സീതാദേവിയെ തിരയുന്ന ഹനുമാനെ സഹായിക്കാൻ പിതാവായ പവനൻ എത്തുന്നു. പൂക്കളുടെ സുഗന്ധത്താൽ ആകർഷിച്ച് ശിംശപാവൃക്ഷച്ചുവട്ടിലേക്കാണ് ആനയിക്കുന്നത്. അവിടെ ദേവിയെ കണ്ടെത്തി സമീപത്തെ വൃക്ഷത്തിൽ ഒളിച്ചിരിക്കുകയാണ് ഹനുമാൻ. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ Join Hanuman on his thrilling journey through the majestic city of Lanka, as he confronts Lankalakshmi and meets Goddess Sita. The story navigates through Hanuman's courage, Ravana's despair, and Sita's resilience, capturing the essence of the Ramayana in its grandeur and epic beauty. M. K Vinodkumar talking here. 
More Episodes
വേദങ്ങളിലും ഐതിഹ്യങ്ങളിലും പുരാണങ്ങളിലുമൊക്കെ ആഘോഷിക്കപ്പെടുന്ന മഹർഷിയാണ് വിശ്വാമിത്രൻ. കൗശികനെന്നായിരുന്നു ആദ്യം അദ്ദേഹം അറിയപ്പെട്ടിരുന്നത്. മഹാരാജാവായിരുന്ന അദ്ദേഹം പിന്നീട് ഒരു മഹർഷിയായി മാറി. വിശ്വാമിത്രനായി മാറിയ കൗശിക മഹാരാജാവിനെക്കുറിച്ചാണ് ഈ ലക്കം കഥയമമയിൽ. ഇവിടെ സംസാരിക്കുന്നത് പ്രിനു...
Published 10/30/24
Published 10/30/24
വാക്കുകൾ നമ്മളിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. ഒരു വ്യക്തിയെ സാത്വികനാക്കാനോ ദുഷ്ടലാക്കുള്ളയാളാക്കാനോ വാക്കുകൾക്കു കഴിയുമെന്ന് ഓർക്കണം. ഒരു വ്യക്തിയെ പാടെ നശിപ്പിക്കാനും വാക്കുകൾക്ക് കഴിവുണ്ട്. അതിനാൽ ഓരോ വാക്കും കരുതലോടെയാകണം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്....
Published 10/27/24