ചിരഞ്ജീവി ഹനുമാൻ, ചിരകാലം രാമായണം
Listen now
Description
നാളിതുവരെ കണ്ടതിൽ ഏറ്റവും ഘോരമായതെന്ന് ദേവകൾ പോലും പറയുന്ന യുദ്ധത്തിനൊടുവിൽ ബ്രഹ്മാസ്ത്രം രാവണനെ നിഗ്രഹിക്കുന്നു. പുണ്യം നേടിയ ആളിനെന്നപോലെയുള്ള അന്ത്യകർമങ്ങളാണ് രാവണനു ലഭിക്കുന്നത്. വിഭീഷണൻ ലങ്കാധിപനായി അഭിഷിക്തനായി. അയോധ്യയിലേക്കു സന്ദേശവുമായി പോകാനുള്ള ചുമതലയും ഹനുമാന്. ആഹ്ലാദാതിരേകത്തോടെയാണ് ഭരതൻ ഹനുമാനെ സ്വീകരിക്കുന്നത്. അയോധ്യയിൽ ഉത്സവ സമാനമായ ഒരുക്കങ്ങൾ.യുദ്ധത്തിൽ മരിച്ച വാനരരെയെല്ലാം ജീവിപ്പിച്ചാണ് ഭഗവാന്റെ മടക്കയാത്ര. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ the timeless legend of Hanuman and the epic events of the Ramayana, from Ravana's relentless homam to the glorious return of Sri Ramachandran to Ayodhya. Read about the powerful battles, the divine interventions, and Hanuman's eternal devotion that inspire generations. M. K Vinodkumar talking here. 
More Episodes
ജീവിതത്തിൽ പല കാര്യങ്ങളും അത്ര ഗൗരവമായി എടുക്കാതിരുന്നാൽ ജീവിതം സുന്ദരവും ലാഘവമുള്ളതുമായി മാറും. ജീവിതത്തിൽ ഒന്നും സീരിയസ്സായി എടുക്കേണ്ട എന്നല്ല ഇതിനർഥം. ഗൗരവപരമായി ചെയ്യേണ്ട കാര്യങ്ങൾ അങ്ങനെ തന്നെ ചെയ്യണം. എന്നാൽ അത്രത്തോളം കാര്യമായി എടുക്കേണ്ടതല്ലാത്ത കാര്യങ്ങളിൽ ഇത്രത്തോളം വ്യാപരിച്ച് മാനസിക...
Published 09/10/24
Published 09/10/24
രാവണന്റെ പിതാവായ വിശ്രവസ് ഐതിഹ്യങ്ങളിലെ പ്രസിദ്ധനായ ഒരു മഹർഷിയായിരുന്നു. ഇന്ത്യൻ ഐതിഹ്യങ്ങളിലെ അതിപ്രശസ്തനും സപ്തർഷികളിൽ ഒരാളുമായ പുലസ്ത്യ മഹർഷിയുടെ മകനാണ് വിശ്രവസ്. അഗസ്ത്യ മഹർഷിയാണ് അദ്ദേഹത്തിന്റെ സഹോദരൻ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The intriguing tale of...
Published 09/05/24