രാവണനെ ശപിച്ച നളകുബേരൻ; മരുതുമരമായി മാറിയ രാജകുമാരൻ
Listen now
Description
സൗന്ദര്യത്തിന്റെ കാര്യത്തിൽ ഏറെ പ്രശംസിക്കപ്പെട്ട രംഭയുടെ ഭർത്താവാകാൻ യോഗം ലഭിച്ചയാളായിരുന്നു നളകുബേരൻ. രാമായണത്തിൽ ചെറിയ ഒരു പരാമർശം നളകുബേരനെക്കുറിച്ചുണ്ട്. ലോകത്തെ സമ്പന്നതയുടെ പ്രതീകമായ കുബേര മഹാരാജാവിന്റെയും അദ്ദേഹത്തിന്റെ ഭാര്യ ഭദ്രയുടെയും മകനായിരുന്നു നളകുബേരൻ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The fascinating tale of Nalakubara, the prince who cursed Ravana and was transformed into a Maruthu tree. Explore his connection to Hindu and Buddhist mythology. Prinu Prabhakaran talking here.Script: S. Aswin. 
More Episodes
ഇന്ത്യയിലും ലോകമാകെയും തന്നെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് വിഷാദം, ഉത്കണ്ഠ, മാനസിക സമ്മർദം എന്നിവ വർധിച്ചു വരികയാണ്. ഇത് സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നമുക്കെല്ലാവർക്കുമറിയാം. എങ്ങനെയാണു ഇത് ആവിർഭവിക്കുന്നത്? എന്തുകൊണ്ടാണ് ഇത് വളരുന്നത്? ഇതിൽ നിന്ന് നമുക്ക് എങ്ങനെ പുറത്തു കടക്കാം?...
Published 11/25/24
Published 11/25/24
രാജാവാകുന്നതിനു മുൻപ് രാജകുമാരനായുള്ള കാലം. ഉജ്ജയിനിയിലെ വിക്രമാദിത്യത്തിന്റെ മനസ്സിൽ ഒരു ചോദ്യം അങ്കുരിച്ചു. അതിന്റെ ഉത്തരത്തിനായി അദ്ദേഹം ചിന്തയിലാണ്ടിരുന്നു. എത്രയൊക്കെ ചിന്തിച്ചിട്ടും ഒരു വ്യക്തമായ ഉത്തരം അദ്ദേഹത്തിനു ലഭിച്ചില്ല. വളരെ ജ്ഞാനികളായ പലരോടും ചോദിച്ചിട്ടും ഉത്തരം യാതൊന്നും...
Published 11/22/24