അപരിചിതമായൊരു ഗ്രൂപ്പിന്റെ ഭാഗമാകുമ്പോൾ
Listen now
Description
പൊടുന്നനെ നാം അപരിചിതമായൊരു ഗ്രൂപ്പിന്റെ ഭാഗമായാൽ....? ചുറ്റുമുള്ളവരൊക്കെ നമുക്ക് അപരിചിതർ. പല ഭാഷകളും സംസ്‌കാരങ്ങളുമുള്ളവർ. അപ്പോഴാണ് നാം ശരിക്കും വിയർക്കുക. ഇത്തരം ഗ്രൂപ്പുകൾ പലപ്പോഴും സംഭവിക്കാറുണ്ട്. ചിലപ്പോഴത് സ്റ്റഡിടൂറുകളാകാം, യാത്രാസംഘങ്ങളാകാം.എങ്ങനെ ഇടപഴകും, എങ്ങനെ ബന്ധം സ്ഥാപിക്കും? ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The challenges of navigating unfamiliar social groups and offers practical advice on how to build relationships, overcome social anxiety, and thrive in new environments. It emphasizes the importance of self-awareness, respect for others, and adapting to group norms while maintaining individuality. Prinu Prabhakaran talking here.Script: S. Aswin. 
More Episodes
ഇന്ത്യയിലും ലോകമാകെയും തന്നെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് വിഷാദം, ഉത്കണ്ഠ, മാനസിക സമ്മർദം എന്നിവ വർധിച്ചു വരികയാണ്. ഇത് സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നമുക്കെല്ലാവർക്കുമറിയാം. എങ്ങനെയാണു ഇത് ആവിർഭവിക്കുന്നത്? എന്തുകൊണ്ടാണ് ഇത് വളരുന്നത്? ഇതിൽ നിന്ന് നമുക്ക് എങ്ങനെ പുറത്തു കടക്കാം?...
Published 11/25/24
Published 11/25/24
രാജാവാകുന്നതിനു മുൻപ് രാജകുമാരനായുള്ള കാലം. ഉജ്ജയിനിയിലെ വിക്രമാദിത്യത്തിന്റെ മനസ്സിൽ ഒരു ചോദ്യം അങ്കുരിച്ചു. അതിന്റെ ഉത്തരത്തിനായി അദ്ദേഹം ചിന്തയിലാണ്ടിരുന്നു. എത്രയൊക്കെ ചിന്തിച്ചിട്ടും ഒരു വ്യക്തമായ ഉത്തരം അദ്ദേഹത്തിനു ലഭിച്ചില്ല. വളരെ ജ്ഞാനികളായ പലരോടും ചോദിച്ചിട്ടും ഉത്തരം യാതൊന്നും...
Published 11/22/24