Description
ഉർവശി..പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ. സ്വർഗീയ വനിതകളായ അപ്‌സരസ്സുകളിലെ തിളങ്ങുന്ന തിലകം...ഉർവശിക്ക് വിശേഷണങ്ങൾ പലതാണ്. ഒരിക്കൽ നര, നാരായണ മഹർഷിമാർ ഹിമാലയത്തിലെ ബദരികാശ്രമത്തിൽ തപസ്സ് ചെയ്യുകയായിരുന്നു. ഋഷിമാരുടെ തപസ്സിൽ ദേവേന്ദ്രൻ ആകുലനായി മാറി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
The enchanting tale of Urvashi, the most beautiful woman in the universe, and her passionate love story with Pururavas, the founder of the Chandravansh dynasty. Explore their celestial romance, tragic separation, and the role of divine intervention in Hindu mythology. Prinu Prabhakaran talking here.Script: S. Aswin.
ഇന്ത്യയിലും ലോകമാകെയും തന്നെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് വിഷാദം, ഉത്കണ്ഠ, മാനസിക സമ്മർദം എന്നിവ വർധിച്ചു വരികയാണ്. ഇത് സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നമുക്കെല്ലാവർക്കുമറിയാം. എങ്ങനെയാണു ഇത് ആവിർഭവിക്കുന്നത്? എന്തുകൊണ്ടാണ് ഇത് വളരുന്നത്? ഇതിൽ നിന്ന് നമുക്ക് എങ്ങനെ പുറത്തു കടക്കാം?...
Published 11/25/24
രാജാവാകുന്നതിനു മുൻപ് രാജകുമാരനായുള്ള കാലം. ഉജ്ജയിനിയിലെ വിക്രമാദിത്യത്തിന്റെ മനസ്സിൽ ഒരു ചോദ്യം അങ്കുരിച്ചു. അതിന്റെ ഉത്തരത്തിനായി അദ്ദേഹം ചിന്തയിലാണ്ടിരുന്നു. എത്രയൊക്കെ ചിന്തിച്ചിട്ടും ഒരു വ്യക്തമായ ഉത്തരം അദ്ദേഹത്തിനു ലഭിച്ചില്ല. വളരെ ജ്ഞാനികളായ പലരോടും ചോദിച്ചിട്ടും ഉത്തരം യാതൊന്നും...
Published 11/22/24