Description
രാവണന്റെ പിതാവായ വിശ്രവസ് ഐതിഹ്യങ്ങളിലെ പ്രസിദ്ധനായ ഒരു മഹർഷിയായിരുന്നു. ഇന്ത്യൻ ഐതിഹ്യങ്ങളിലെ അതിപ്രശസ്തനും സപ്തർഷികളിൽ ഒരാളുമായ പുലസ്ത്യ മഹർഷിയുടെ മകനാണ് വിശ്രവസ്. അഗസ്ത്യ മഹർഷിയാണ് അദ്ദേഹത്തിന്റെ സഹോദരൻ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
The intriguing tale of Vishrava, the father of Ravana and a renowned sage in Hindu mythology. Explore his life, wives, and the prophecy that shaped his son's destiny. Prinu Prabhakaran talking here.Script: S. Aswin.
വേദങ്ങളിലും ഐതിഹ്യങ്ങളിലും പുരാണങ്ങളിലുമൊക്കെ ആഘോഷിക്കപ്പെടുന്ന മഹർഷിയാണ് വിശ്വാമിത്രൻ. കൗശികനെന്നായിരുന്നു ആദ്യം അദ്ദേഹം അറിയപ്പെട്ടിരുന്നത്. മഹാരാജാവായിരുന്ന അദ്ദേഹം പിന്നീട് ഒരു മഹർഷിയായി മാറി. വിശ്വാമിത്രനായി മാറിയ കൗശിക മഹാരാജാവിനെക്കുറിച്ചാണ് ഈ ലക്കം കഥയമമയിൽ. ഇവിടെ സംസാരിക്കുന്നത് പ്രിനു...
Published 10/30/24
വാക്കുകൾ നമ്മളിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. ഒരു വ്യക്തിയെ സാത്വികനാക്കാനോ ദുഷ്ടലാക്കുള്ളയാളാക്കാനോ വാക്കുകൾക്കു കഴിയുമെന്ന് ഓർക്കണം. ഒരു വ്യക്തിയെ പാടെ നശിപ്പിക്കാനും വാക്കുകൾക്ക് കഴിവുണ്ട്. അതിനാൽ ഓരോ വാക്കും കരുതലോടെയാകണം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്....
Published 10/27/24