Description
ജീവിതത്തിൽ പല കാര്യങ്ങളും അത്ര ഗൗരവമായി എടുക്കാതിരുന്നാൽ ജീവിതം സുന്ദരവും ലാഘവമുള്ളതുമായി മാറും. ജീവിതത്തിൽ ഒന്നും സീരിയസ്സായി എടുക്കേണ്ട എന്നല്ല ഇതിനർഥം. ഗൗരവപരമായി ചെയ്യേണ്ട കാര്യങ്ങൾ അങ്ങനെ തന്നെ ചെയ്യണം. എന്നാൽ അത്രത്തോളം കാര്യമായി എടുക്കേണ്ടതല്ലാത്ത കാര്യങ്ങളിൽ ഇത്രത്തോളം വ്യാപരിച്ച് മാനസിക ഊർജം വെറുതെ കളയുന്നതെന്തിന്? ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Learn valuable lessons about stress management, finding peace, and living a more fulfilling life. Prinu Prabhakaran talking here.Script: S. Aswin.
രാമായണവും മഹാഭാരതവുമുൾപ്പെടെ കൃതികളിൽ വിദ്യാധരൻമാരെപ്പറ്റി പരാമർശമുണ്ട്. ഈ വിദ്യാധരൻമാരുടെ ചക്രവർത്തിയായി മാറിയ ഒരു രാജകുമാരനുണ്ട്. അവന്റെ പേരാണ് നരവാഹന ദത്തൻ. ഇന്ത്യയിലെ പ്രാചീന സാഹിത്യത്തിന്റെ മകുടോദാഹരണമായ കഥാസരിത് സാഗരത്തിലെ നായകനാണ് നരവാഹനദത്തൻ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script:...
Published 11/06/24
ജീവിതത്തിൽ വിജയിക്കാൻ എന്തെല്ലാം കാര്യങ്ങൾ വേണം, അല്ലെങ്കിൽ എന്താണ് ശരിക്കും വിജയം എന്നതിനെക്കുറിച്ചെല്ലാം യോഗിയും മിസ്റ്റിക്കുമായ സദ്ഗുരു ജഗ്ഗി വാസുദേവ് പങ്കുവച്ച ചില കാര്യങ്ങളെക്കുറിച്ചറിയാം.വിധിക്കും ദൈവത്തിനും ഭാഗ്യത്തിനുമെല്ലാം നമ്മുടെ ജീവിതത്തിൽ വലിയ പങ്കുണ്ടെങ്കിലും നമുക്ക് നിയന്ത്രിക്കാൻ...
Published 11/04/24