പ്രശ്നങ്ങളെ യാഥാർഥ്യബോധത്തോടെ സമീപിക്കാം
Listen now
Description
കാള പെറ്റെന്നു കേൾക്കുമ്പോഴേ കയറെടുക്കുക എന്നത് മലയാളത്തിലെ വളരെ പ്രശസ്തമായ ഒരു പഴമൊഴിയാണ്. എന്തെങ്കിലും ഒരു പ്രശ്നമുണ്ടാകുമ്പോൾ വീണ്ടുവിചാരമില്ലാതെ എടുത്തു ചാടുന്നതിനെ സൂചിപ്പിക്കാനാണ് ഈ പഴമൊഴി ഉപയോഗിക്കുന്നത്.നമ്മളിൽ പലരും ഇങ്ങനെയുള്ളവരാണ്. ജീവിതത്തിലേക്ക് ഒരു പ്രശ്നം വരുമ്പോൾ അതിന്റെ ഏറ്റവും തീവ്രമായ അവസ്ഥയാകും നമ്മൾ മനസ്സിൽ വിചാരിക്കുക. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The meaning of a popular Malayalam proverb that highlights the human tendency to react impulsively to problems. It explores the dangers of overthinking and catastrophizing, emphasizing the importance of rational thinking and positive problem-solving. Prinu Prabhakaran talking here.Script: S. Aswin.  See omnystudio.com/listener for privacy information.
More Episodes
ഇന്ത്യയിലും ലോകമാകെയും തന്നെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് വിഷാദം, ഉത്കണ്ഠ, മാനസിക സമ്മർദം എന്നിവ വർധിച്ചു വരികയാണ്. ഇത് സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നമുക്കെല്ലാവർക്കുമറിയാം. എങ്ങനെയാണു ഇത് ആവിർഭവിക്കുന്നത്? എന്തുകൊണ്ടാണ് ഇത് വളരുന്നത്? ഇതിൽ നിന്ന് നമുക്ക് എങ്ങനെ പുറത്തു കടക്കാം?...
Published 11/25/24
Published 11/25/24
രാജാവാകുന്നതിനു മുൻപ് രാജകുമാരനായുള്ള കാലം. ഉജ്ജയിനിയിലെ വിക്രമാദിത്യത്തിന്റെ മനസ്സിൽ ഒരു ചോദ്യം അങ്കുരിച്ചു. അതിന്റെ ഉത്തരത്തിനായി അദ്ദേഹം ചിന്തയിലാണ്ടിരുന്നു. എത്രയൊക്കെ ചിന്തിച്ചിട്ടും ഒരു വ്യക്തമായ ഉത്തരം അദ്ദേഹത്തിനു ലഭിച്ചില്ല. വളരെ ജ്ഞാനികളായ പലരോടും ചോദിച്ചിട്ടും ഉത്തരം യാതൊന്നും...
Published 11/22/24