മനസ്സിൽ ഒരു കോട്ട കെട്ടണം...
Listen now
Description
ലോകം മുന്നോട്ടു പോകുന്നു. ഞാൻ മാത്രം തുടങ്ങിയിടത്തു നിൽക്കുന്നു. ഒരു തുരുത്തിലെന്നവണ്ണം. പലപ്പോഴും നമ്മൾക്ക് തോന്നുന്ന ഒരു ഫീലിങ്ങാണ് ഇത്. നമ്മൾ എന്തെല്ലാമോ ജീവിതത്തിൽ മിസ് ചെയ്യുന്നെന്നും മറ്റുള്ളവർ ആസ്വദിക്കുന്ന ലോകം നമുക്ക് അന്യമാണെന്നുമുള്ള തോന്നലാണ് ഇതിനു കാരണം. സമൂഹമാധ്യമങ്ങൾ ഒരു പരിധിവരെ ഇതിനു വഴി വച്ചിട്ടുണ്ട്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The common feeling of being left behind in a world driven by social media comparison. It emphasizes the importance of building mental resilience and finding inner peace by understanding the transient nature of emotions and accepting our individual paths. Prinu Prabhakaran talking here.Script: S. Aswin.  See omnystudio.com/listener for privacy information.
More Episodes
ഇന്ത്യയിലും ലോകമാകെയും തന്നെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് വിഷാദം, ഉത്കണ്ഠ, മാനസിക സമ്മർദം എന്നിവ വർധിച്ചു വരികയാണ്. ഇത് സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നമുക്കെല്ലാവർക്കുമറിയാം. എങ്ങനെയാണു ഇത് ആവിർഭവിക്കുന്നത്? എന്തുകൊണ്ടാണ് ഇത് വളരുന്നത്? ഇതിൽ നിന്ന് നമുക്ക് എങ്ങനെ പുറത്തു കടക്കാം?...
Published 11/25/24
Published 11/25/24
രാജാവാകുന്നതിനു മുൻപ് രാജകുമാരനായുള്ള കാലം. ഉജ്ജയിനിയിലെ വിക്രമാദിത്യത്തിന്റെ മനസ്സിൽ ഒരു ചോദ്യം അങ്കുരിച്ചു. അതിന്റെ ഉത്തരത്തിനായി അദ്ദേഹം ചിന്തയിലാണ്ടിരുന്നു. എത്രയൊക്കെ ചിന്തിച്ചിട്ടും ഒരു വ്യക്തമായ ഉത്തരം അദ്ദേഹത്തിനു ലഭിച്ചില്ല. വളരെ ജ്ഞാനികളായ പലരോടും ചോദിച്ചിട്ടും ഉത്തരം യാതൊന്നും...
Published 11/22/24