ആവശ്യമില്ലാത്ത ഉപദേശങ്ങൾ
Listen now
Description
വാക്കുകൾ നമ്മളിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. ഒരു വ്യക്തിയെ സാത്വികനാക്കാനോ ദുഷ്ടലാക്കുള്ളയാളാക്കാനോ വാക്കുകൾക്കു കഴിയുമെന്ന് ഓർക്കണം. ഒരു വ്യക്തിയെ പാടെ നശിപ്പിക്കാനും വാക്കുകൾക്ക് കഴിവുണ്ട്. അതിനാൽ ഓരോ വാക്കും കരുതലോടെയാകണം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Discover the profound impact of words and the dangers of unnecessary advice. Explore the importance of mindful communication and the consequences of careless speech.Prinu Prabhakaran talking here.Script: S. Aswin.  See omnystudio.com/listener for privacy information.
More Episodes
ഇന്ത്യയിലും ലോകമാകെയും തന്നെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് വിഷാദം, ഉത്കണ്ഠ, മാനസിക സമ്മർദം എന്നിവ വർധിച്ചു വരികയാണ്. ഇത് സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നമുക്കെല്ലാവർക്കുമറിയാം. എങ്ങനെയാണു ഇത് ആവിർഭവിക്കുന്നത്? എന്തുകൊണ്ടാണ് ഇത് വളരുന്നത്? ഇതിൽ നിന്ന് നമുക്ക് എങ്ങനെ പുറത്തു കടക്കാം?...
Published 11/25/24
Published 11/25/24
രാജാവാകുന്നതിനു മുൻപ് രാജകുമാരനായുള്ള കാലം. ഉജ്ജയിനിയിലെ വിക്രമാദിത്യത്തിന്റെ മനസ്സിൽ ഒരു ചോദ്യം അങ്കുരിച്ചു. അതിന്റെ ഉത്തരത്തിനായി അദ്ദേഹം ചിന്തയിലാണ്ടിരുന്നു. എത്രയൊക്കെ ചിന്തിച്ചിട്ടും ഒരു വ്യക്തമായ ഉത്തരം അദ്ദേഹത്തിനു ലഭിച്ചില്ല. വളരെ ജ്ഞാനികളായ പലരോടും ചോദിച്ചിട്ടും ഉത്തരം യാതൊന്നും...
Published 11/22/24