സ്വന്തം ജീവിതത്തെ പരസ്യ ബോർഡിലാക്കരുത്
Listen now
Description
നമ്മുടെ ജീവിതം എന്തിനു മറ്റുള്ളവരുടെ രസത്തിനു വേണ്ടി പന്താടാൻ കൊടുക്കണം? അതിന്റെ യാതൊരു ആവശ്യവുമില്ല. പ്രശ്‌നങ്ങൾ ജീവിതത്തിൽ ഉണ്ടായിക്കൊണ്ടേ ഇരിക്കും. അതിൽ കഴിയാവുന്നവ നമ്മൾ തന്നെ പരിഹരിക്കുക. പറ്റാത്തതിനു പുറമേ നിന്ന് ഉറപ്പുള്ള സഹായം തേടുക. അല്ലാതെ ജീവിതത്തിലെ പല പ്രശ്നങ്ങളും ഒരു പരസ്യബിൽബോർഡിലെന്നപോലെ പ്രദർശിപ്പിച്ച് മറ്റുള്ളവരുടെ ശ്രദ്ധ ക്ഷണിക്കാതെ ഇരിക്കാം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Learn why oversharing personal problems can backfire and how to protect your privacy for healthier relationships. Discover the importance of setting boundaries and finding trusted confidants. Prinu Prabhakaran talking here.Script: S. Aswin.  See omnystudio.com/listener for privacy information.
More Episodes
ഇന്ത്യയിലും ലോകമാകെയും തന്നെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് വിഷാദം, ഉത്കണ്ഠ, മാനസിക സമ്മർദം എന്നിവ വർധിച്ചു വരികയാണ്. ഇത് സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നമുക്കെല്ലാവർക്കുമറിയാം. എങ്ങനെയാണു ഇത് ആവിർഭവിക്കുന്നത്? എന്തുകൊണ്ടാണ് ഇത് വളരുന്നത്? ഇതിൽ നിന്ന് നമുക്ക് എങ്ങനെ പുറത്തു കടക്കാം?...
Published 11/25/24
Published 11/25/24
രാജാവാകുന്നതിനു മുൻപ് രാജകുമാരനായുള്ള കാലം. ഉജ്ജയിനിയിലെ വിക്രമാദിത്യത്തിന്റെ മനസ്സിൽ ഒരു ചോദ്യം അങ്കുരിച്ചു. അതിന്റെ ഉത്തരത്തിനായി അദ്ദേഹം ചിന്തയിലാണ്ടിരുന്നു. എത്രയൊക്കെ ചിന്തിച്ചിട്ടും ഒരു വ്യക്തമായ ഉത്തരം അദ്ദേഹത്തിനു ലഭിച്ചില്ല. വളരെ ജ്ഞാനികളായ പലരോടും ചോദിച്ചിട്ടും ഉത്തരം യാതൊന്നും...
Published 11/22/24