പാട്ടിന്റെ മധുരക്കിനാവിലൂടെ മച്ചാട് വാസന്തി തീർത്ത കരിമ്പിൻ തോട്ടങ്ങൾ | Nadeem Naushad
Listen now
Description
കോഴിക്കോടിന്റെ മെഹ്ഫിൽ വേദികളിലും നാടകങ്ങളിലും പാടിയിരുന്ന ആദ്യ ഗായികയായിരുന്നില്ല മച്ചാട്ട് വാസന്തി. എന്നാൽ ഏറ്റവും ജനകീയതയുള്ള ഗായികയായിരുന്നു. വാസന്തിയുടെ മുമ്പും അവരുടെ ഒപ്പവും പാടിയ എത്രയോ ഗായികമാർ വേഗം തന്നെ രംഗത്ത് നിന്ന് പിൻവാങ്ങിയപ്പോൾ വാസന്തി ഏതാണ്ട് ആറുപതിറ്റാണ്ടോളം ഈ മേഖലയിൽ തുടർന്നു എന്നത് ചെറിയ കാര്യമല്ല.
More Episodes
മഹാരാഷ്ട്ര, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ സമഗ്ര വിലയിരുത്തൽ. INDIA ബ്ലോക്കിൻ്റെ പ്രാധാന്യവും നിലനില്പും ഭാവിയും എന്തായിരിക്കും എന്ന് ചർച്ച ചെയ്യുന്നു. ഒപ്പം എങ്ങനെയാണ് ആർ.എസ്.എസും ബി.ജെ.പിയും നടപ്പാക്കുന്ന ഹിന്ദുത്വ ആശയത്തെ ഇന്ത്യയെന്ന ജനാധിപത്യ - ബഹുസ്വര ആശയം...
Published 11/28/24
പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലത്തെ വിശകലനം ചെയ്യുന്നു. ജനകീയ പ്രശ്നങ്ങളും വികസന രാഷ്ട്രീയവും ഒഴിവാക്കി, അരാഷ്ട്രീയമായ വിഷയങ്ങൾ സജീവമായി ചർച്ച ചെയ്യുക വഴി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൻ്റെ ഗൗരവത്തെ ചോർത്തിക്കളയുകയാണ് മുന്നണികൾ ചെയ്തത് എന്ന് വിലയിരുത്തുന്നു....
Published 11/26/24