ഭൂമിയുടെ കാല ചരിത്രത്തിന് സാക്ഷിയായ തവള | The Frogman Of India | S.D Biju | Manila C Mohan
Description
നൂറ്റാണ്ടിലെ കണ്ടുപിടുത്തം എന്നറിയപ്പെടുന്ന പർപ്പിൾ ഫ്രോഗിനെ (Nasikabatrachus sahyadrensis) കണ്ടെത്തിയ കഥയും ആ തവളയുടെ ജീവശാസ്ത്രവും വിവരിക്കുകയാണ് ആംഫിബിയൻ ബയോളജിസ്റ്റായ എസ്.ഡി ബിജു. മഴത്തുള്ളിത്തവളകളെക്കുറിച്ചും(Raorchestes nerostagona) പറയുന്നു. ഒപ്പം ജീവശാസ്ത്ര പഠനത്തെ രാജ്യാതിർത്തികൾ എങ്ങനെയാണ് ബാധിക്കുന്നത്?, ഫോസിലുകൾ, ജീവികളുടെ പരിണാമം, തവളകളുടെ വൈവിധ്യം, ഗവേഷണങ്ങളിലെ ഫണ്ടിംഗ്, ഗവേഷണങ്ങളിൽ ഗോത്രവർഗ്ഗക്കാരുടെ പങ്ക് തുടങ്ങി ഒട്ടേറെ കാര്യങ്ങൾ സംസാരിക്കുകയാണ് എസ്.ഡി.ബിജു.
ഇന്ത്യൻ റെയിൽവേയുടെ ട്രാക്കിൽ ജീവൻപണയംവെച്ച് ജോലി ചെയ്യുന്ന
തൊഴിലാളികളുടെ മരണം തുടർക്കഥയായിട്ട് വർഷങ്ങളായി. അതിന്റെ ഏറ്റവും
ഒടുവിലത്തെ ഉദാഹരണമാണ് ഷൊർണൂർ പാലത്തിൽ കഴിഞ്ഞ മാസം സംഭവിച്ചത്.
തൊഴിലാളികളെ നിരന്തരം മരണത്തിലേക്ക് തള്ളി വിടുന്ന ഇന്ത്യൻ റയിൽവെയെ
പ്രതികൂട്ടിൽ നിർത്തുന്നതാണ് ഈ അപകടം....
Published 12/01/24
‘‘എം.ജി.ആറിന്റെ അച്ഛൻ ഗോപാലമേനോന് സ്മാർത്തവിചാരത്തിനുശേഷമാകാം,
നാടുവിട്ടു പോകേണ്ടിവന്നുവെന്ന് അനുമാനിക്കാം. അദ്ദേഹവും സത്യഭാമയും
തമ്മിലുള്ള വിവാഹത്തിലൂടെ എം. ജി.ആർ എന്ന നടനും രാഷ്ട്രീയനേതാവും ഉണ്ടായി.
എം. ജി.ആറിനെ പോലെയുള്ള നടനൊപ്പം പാശത്തിൽ അഭിനയിച്ച ആ നടിക്ക് പിന്നെന്ത് സംഭവിച്ചു?’’
Published 11/30/24