യാത്രകളുടെ പ്രാധാന്യമെന്താണ്?
Listen now
Description
ഓരോ മനുഷ്യന്റെയും ജീവിതം ഒരു യാത്രയാണല്ലേ.. എത്രയെത്ര സ്ഥലങ്ങൾ താണ്ടിയുള്ള ഒരു യാത്ര. അതിൽ നാം പരിചയപ്പെടുന്ന എത്രയോ മനുഷ്യർ, നേരിടുന്ന അനുഭവങ്ങൾ. ഓരോ വർഷം കഴിയുമ്പോഴും ഓരോ നാഴികക്കല്ലുകൾ മനസ്സിൽ നാട്ടി മനുഷ്യജീവിതമെന്ന യാത്ര തുടരുന്നു. എന്നാൽ പറഞ്ഞുവരുന്നത് കവിത്വം തുളുമ്പുന്ന ആ ദാർശനിക യാത്രയെക്കുറിച്ചല്ല.ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The transformative power of travel, emphasizing its ability to broaden perspectives, foster cultural understanding, and provide valuable life lessons. More than just leisure, travel is presented as a journey of self-discovery and historical exploration. Prinu Prabhakaran talking here.Script: S. Aswin.  See omnystudio.com/listener for privacy information.
More Episodes
ഇന്ത്യയിലെ ഏറ്റവും പേടിപ്പെടുത്തുന്ന സ്ഥലം എന്ന് ഇന്റർനെറ്റിൽ തിരഞ്ഞാൽ രാജസ്ഥാനിലെ ഒരു കോട്ടയാണ് ഉത്തരമായി ലഭിക്കുക. ആൾവാർ മേഖലയിലാണ് ആളുകളെ നൂറ്റാണ്ടുകളായി പേടിപ്പിക്കുന്ന ഭാൻഗർ കോട്ട നിലനിൽക്കുന്നത്. പണ്ട്, ഭാൻഗർ കോട്ടയിൽ രത്നാവതിയെന്ന അതിസുന്ദരിയായ രാജകുമാരി പാർത്തിരുന്നു. രത്നാവതിക്ക്...
Published 11/29/24
Published 11/29/24
ഇന്ത്യയിലും ലോകമാകെയും തന്നെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് വിഷാദം, ഉത്കണ്ഠ, മാനസിക സമ്മർദം എന്നിവ വർധിച്ചു വരികയാണ്. ഇത് സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നമുക്കെല്ലാവർക്കുമറിയാം. എങ്ങനെയാണു ഇത് ആവിർഭവിക്കുന്നത്? എന്തുകൊണ്ടാണ് ഇത് വളരുന്നത്? ഇതിൽ നിന്ന് നമുക്ക് എങ്ങനെ പുറത്തു കടക്കാം?...
Published 11/25/24