Manorama Online News Bytes
Listen now
More Episodes
ഹൈന്ദവ മനസ്സുകളിൽ ഭക്തിതീവ്രത ഉണർത്തുന്ന ചടങ്ങാണ് ഏഴരപ്പൊന്നാന ദർശനം. ചരിത്രവും ഭക്തിയും ഇഴചേർന്ന് അനുഗ്രഹദായകമായ അത്യപൂർവമായ ചടങ്ങിന്റെ വിശ്വാസവഴികളിലൂടെ ഒരു യാത്ര.
Published 02/28/23
2024ൽ നടക്കാനിരിക്കുന്ന കേരളത്തിലെ ലോകസഭാതിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയിരിക്കുന്നു. വലിയ തയ്യാറെടുപ്പുകൾ നടക്കുന്നു. വിശദമായി കേൾക്കാം മനോരമ പോഡ്‌കാസ്റ്റിലൂടെ. സംസാരിക്കുന്നത് സുജിത് നായർ
Published 01/18/23
ശ്രീലക്ഷ്മി ശ്രീകുമാറെന്ന പേര് മലയാളികള്‍ക്ക് സുപരിചിതമാണ്. നടി, നര്‍ത്തകി, മുന്‍ ബിഗ് ബോസ് താരം, അതിലെല്ലാമുപരി മലയാളത്തിന്റെ പ്രിയ നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍... 2019ല്‍ പൈലറ്റായ ജിജിനുമൊത്ത് വിവാഹം കഴിഞ്ഞതോടെ മനോഹരമായ ദാമ്പത്യ ജീവിതം ആസ്വദിക്കുകയാണ് ശ്രീലക്ഷ്മി. ഇരുവര്‍ക്കും കൂട്ടായി...
Published 01/14/23