പെട്രോൾ വിലയുടെ താത്വിക സാമ്പത്തിക അവലോകനം
Listen now
Description
സ്‌പെഷ്യൽ ന്യൂസ്  പെട്രോൾ വിലയുടെ താത്വിക സാമ്പത്തിക അവലോകനം  എന്തുകൊണ്ട് പെട്രോൾ വില കൂടി? ''അന്താരാഷ്ട്ര വിപണിയിൽ പെട്രോളിന്റെ വില കുറഞ്ഞിരിക്കുകയാണ്‌,  അതിന്റെ ഒരംശമാണ്‌ കൂട്ടിയത്‌.  അന്താരാഷ്‌ട്ര വിപണിയിൽ കുറയുമ്പോൾ അവിടെ കുറഞ്ഞതിന്റെ കുറച്ച്‌ ഇവിടെ കൂട്ടിയിട്ടുണ്ട്‌.  കൂട്ടിയെങ്കിലും വില കുറയുകയാണ്‌ ചെയ്യുന്നത്‌.  അത്രയും തന്നെ ഇവിടെ കൂട്ടിയിട്ടില്ല.  മൂന്ന്‌ രൂപ കൂട്ടിയെങ്കിലും മൊത്തം വില കൂടുന്നില്ല''  (വി മുരളീധരൻ എക്കണോമിക്സ്) താനാരാ? “താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ താനെന്നോട് ചോദിക്ക് താനാരാണെന്ന്.  തനിക്ക് ഞാന്‍ പറഞ്ഞുതരാം താനാരാണെന്ന്,  എന്നിട്ട് ഞാനാരാണെന്ന് എനിക്കറിയാമോ എന്ന് താന്‍ എന്നോട് ചോദിക്ക്  എന്നിട്ട് തനിക്ക് ഞാന്‍ പറഞ്ഞു തരാം താന്‍ ആരാണെന്നും ഞാനാരാണെന്നും” . (കുതിരവട്ടം പപ്പു ഫിലോസഫി) See omnystudio.com/listener for privacy information.
More Episodes
Published 02/17/21
സ്‌പെഷ്യൽ ന്യൂസ്  നെറ്റെവിടെ ഫുഡെവിടെ  ജോബെവിടെ സർക്കാരേ? അഥവാ  കേരളത്തിൽ ഇന്റർനെറ്റ് പൗരന്റെ അവകാശമാകുമ്പോൾ  കേരളത്തിലെ ഇ എം എസ് സർക്കാരിന്റെ കാലം  അരിയില്ല, തുണിയില്ല ആകെ നരകമെന്ന്  പ്രതിപക്ഷം  തെരുവിലിറങ്ങി മുദ്രാവാക്യം മുഴക്കി  ''അരിയെവിടെ, തുണിയെവിടെ  പറയൂ പറയൂ നമ്പൂരി  തൂങ്ങിച്ചാവാൻ...
Published 02/16/21
സിനിമാ നടൻ ബാദുഷ അന്തരിച്ചു! ഇനിയും ബാദുഷമാരെ വെള്ളത്തുണിയിൽ പുതച്ച് കുഴിയിലോട്ടെടുക്കും. പത്തിരുപത് വയസ്സുകഴിഞ്ഞിട്ടും കുഞ്ഞായിരുന്ന ബാദുഷമാർ  കുഞ്ഞായി ജനിച്ച് കുഞ്ഞായി മരിക്കുന്നവർ  അവർക്കൊപ്പം അത്ര കാലവും കരയറിയാതെ വെറുതെ ജീവിതത്തോണി തുഴഞ്ഞ ഉറ്റവർ  അവരുടെ നിലവിളി കേൾക്കും  അവരുടെ  മാത്രം...
Published 02/16/21