Description
ഒരിടത്തൊരിടത്ത് ഒരു രാജകുമാരൻ ഉണ്ടായിരുന്നു അവൻവളരെ കുസൃതി ആയ ഒരു കുട്ടിയായിരുന്നു അവൻ ഒരിക്കൽ തന്റെ സ്വർണ്ണ പന്ത് കൊണ്ട് വൃദ്ധയായ ഒരു സ്ത്രീയുടെ മൺകുടം എറിഞ്ഞു പൊട്ടിച്ചു വൃദ്ധ അവനെ ശപിച്ചു - വിചിത്രമായ ഒരു ശാപം. അവന് മിണ്ടാപെണ്ണിനെമാത്രമേ ഇഷ്ടപ്പെടാൻ പറ്റൂ……..കഥ കേൾക്കാം
Please listen to my other
podcast Kochu kochu Varthamanangal
https://anchor.fm/ashapremdeep.
https://open.spotify.com/show/5TIRieEgNDkWTN4554hrLk?si=xvGV427MRGiV2L2Ozj_5XQ&utm_source=copy-link
Please let me know what you think about our podcast through our whats-app group
Follow this link to join my Whats-app group: https://chat.whatsapp.com/IKeKIcfq1zB6KcUDSAGR3Q
---
Send in a voice message: https://podcasters.spotify.com/pod/show/asha-premdeep/message