നിങ്ങൾ എഴുതിയത് ഞാൻ കണ്ടത്
Listen now
Description
നിങ്ങൾ സോഷ്യൽ മീഡിയയിൽ എഴുതിയ വരികൾക്ക് ഞാൻ ശബ്‌ദം കൊടുത്ത് നോക്കാൻ പോവുകയാണ്. അൽഗോരിതം കാണിച്ച വഴിയേ വായിച്ചു പോകുവാണ്
More Episodes
Published 03/03/21