Episodes
Published 04/24/20
പകർച്ചവ്യാധികളെ ഫലപ്രദമായി നേരിട്ടതിന്റെ നീണ്ട ചരിത്രം കേരളത്തിനുണ്ട്. ഇന്നത്തെ ഗാലി പ്രൂഫിൽ ആ ചരിത്രത്തെ വീണ്ടും ഓർമ്മിക്കുകയാണ് പ്രശസ്ത ന്യൂറോ സർജനും എഴുത്തുകാരനുമായ ഡോ. കെ. രാജശേഖരൻ നായർ.
Published 04/24/20
സിനിമയ്ക്കു വേണ്ടി മാത്രം എഴുതുന്ന എഴുത്തുകാരുടെ ഒരു തലമുറ നമുക്കുണ്ട്. പക്ഷേ, സിനിമാക്കാർ ഇപ്പോൾ മലയാളത്തിലെ നോവലിസ്റ്റുകളുടെയും കഥാകൃത്തുക്കളുടെയും പിറകെയാണ്. അതിനു കാരണമുണ്ട്. ഇന്നത്തെ ഗാലി പ്രൂഫിൽ ലിജീഷ് കുമാറിനൊപ്പം കഥാകൃത്തും തിരക്കഥാകൃത്തുമായ പി വി ഷാജികുമാർ . കേൾക്കാനുണ്ട് അനവധി കാര്യങ്ങൾ .
Published 04/22/20
ഇന്നത്തെ ഗാലി പ്രൂഫിൽ പ്രശസ്ത ഗായിക രശ്മി സതീഷിന്റെ പാട്ടു വർത്തമാനങ്ങൾ കേൾക്കാം
Published 04/21/20
ഒരോ എഴുത്തുകാരനും എഴുത്തു നൽകുന്ന ആനന്ദങ്ങൾ വൈവിധ്യങ്ങൾ നിറഞ്ഞതാണ്. കഥാകൃത്തും നോവലിസ്റ്റുമായ ഫ്രാൻസിസ് നെറോണ ആനന്ദങ്ങളെക്കുറിച്ചും കഥകളെപ്പറ്റിയും ലിജീഷ്കുമാറുമായി സംസാരിക്കുന്നു. കേൾക്കാനുണ്ട് അനവധി കാര്യങ്ങൾ.
Published 04/20/20
ഇന്നത്തെ ഗാലി പ്രൂഫിൽ മലയാളത്തിലെ പുതുതലമുറ കഥാകൃത്തുക്കളിൽ ശ്രദ്ധേയനായ ഫ്രാൻസിസ് നെ റോണയുമായി ലിജീഷ് കുമാർ സംസാരിക്കുന്നു.  കഥയും ജീവിതവും ചരിത്രവും ഇടകലരുന്ന വർത്തമാനം. കേൾക്കാനുണ്ട് അനവധി കാര്യങ്ങൾ!
Published 04/17/20
ഇന്നത്തെ ഗാലി പ്രൂഫിൽ സദ്ഗുരുവുമായി ജീവിതാനന്ദത്തെക്കുറിച്ച് മഞ്ജു വാര്യർ നടത്തിയ സംഭാഷണം കേൾക്കാം
Published 04/16/20
കാടത്തത്തിൽ നിന്നും മനുഷ്യൻ സംസ്കൃതിയിലേക്ക് വളർന്ന കഥയാണ് വിനോയ് തോമസിന്റെ പുറ്റ് എന്ന നോവൽ. ആ പുറ്റിനുള്ളിലെ കഥകളെക്കുറിച്ച് വിനോയ് തോമസ് ഇന്നത്തെ ഗാലി പ്രൂഫിൽ ലിജീഷ് കുമാറുമായി സംസാരിക്കുന്നു.
Published 04/15/20
എല്ലാ ശ്രോതാക്കൾക്കും ഗാലി പ്രൂഫിന്റെ വിഷു ദിനാശംസകൾ . വൈദ്യ സാങ്കേതിക മേഖലയിലെ നിക്ഷേപക്കുറവ് ആരോഗ്യമേഖലയെ ബാധിച്ച തെങ്ങനെയെന്ന് ഡോ.ടി. ജയകൃഷ്ണൻ സംസാരിക്കുന്നു.
Published 04/14/20
കൊറോണക്കാലത്തിനു ശേഷമുള്ള കേരളത്തിന്റെ സാമ്പത്തിക ഭാവിയെക്കുറിച്ച് ഡോ. ടി എം തോമസ് ഐസക്കുമായി നിതിൻ ഈപ്പൻ നടത്തിയ മുഖാമുഖത്തിന്റെ (Recorded) രണ്ടാം ഭാഗമാണ് ഇന്നത്തെ ഗാലി പ്രൂഫിൽ. കൊറോണ പ്രതിരോധത്തിൽ പൊതു മേഖലയുടെ മാതൃകകൾ , കേരളത്തിൽ സമൂഹ വ്യാപനം ഒഴിവായതെങ്ങനെ? തുടങ്ങിയ വയെക്കുറിച്ച് തോമസ് ഐസക്ക് സംസാരിക്കുന്നു.
Published 04/13/20
മനോജ് കുറൂറുമായി പ്രശസ്ത സംഗീതഞ്ജൻ ഹരീഷ് ശിവരാമകൃഷ്ണന്റെ പാട്ടുവർത്തമാനം കേൾക്കാം ഇന്നത്തെ ഗാലി പ്രൂഫിൽ. പാട്ടും പറച്ചിലും ഒരുമിക്കുന്ന സംവാദം.
Published 04/10/20
കോവിഡ് അതിവേഗം പടര്‍ന്നുപിടിക്കാനുള്ള സാഹചര്യത്തെ നിയന്ത്രണവിധേയമാക്കിയതെങ്ങനെ? കോവിഡ് പരിശോധനാസമ്പ്രദായങ്ങള്‍, എന്താണ് പി.സി.ആര്‍, ഒരിക്കല്‍ വന്നവര്‍ക്ക് വീണ്ടും വൈറസ് ബാധയുണ്ടാകുമോ തുടങ്ങി നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട വിരങ്ങള്‍ ഡോ. കെ.ടി. ജയകൃഷ്ണന്‍ പങ്കുവയ്ക്കുന്നു.
Published 04/09/20
നിപയെ നേരിട്ട അനുഭവജ്ഞാനം കൊറോണയെ പ്രതിരോധിക്കാൻ എങ്ങനെയൊക്കെ സഹായിച്ചു ? കോഴിക്കോട് മെഡിക്കൽ കോളജിലെ വൈറോളജി വിഭാഗത്തിലെ ഡോ. ടി.ജയകൃഷ്ണൻ സംസാരിക്കുന്നു.
Published 04/08/20
സ്വന്തം ശരീരം മെഡിക്കൽ ട്രയലിനു നൽകിയ മംമ്ത മോഹൻദാസും വൈദ്യശാസ്ത്ര വിദഗ്ധരും തമ്മിൽ  സംഭാഷണം . വൈദ്യശാസ്ത്രത്തിന്റെ ഭാവി ,  പുതിയ മരുന്നുകളും , ചികിത്സാ രീതികളും .
Published 04/07/20
ഗാലിപ്രൂഫിന്റെ ആദ്യ എപ്പിസോഡില്‍ ധനമന്ത്രി ഡോ.ടി എം തോമസ് ഐസക്ക് ലോക്ക് ഡൗണിനുശേഷമുള്ള കേരളത്തിന്റെ ഭാവിയെക്കുറിച്ച് സംസാരിക്കുന്നു.
Published 04/06/20