നെഞ്ചോട് ചേർക്കുന്ന ജീവിതം|മാരിയത്ത് സി എച്ച്|INTUITION TALK|IT 15|Conversation with Optimist
Listen now
Description
മാരിയത്ത് സി എച്ച്.  നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി. ഇപ്പോള്‍ കാലിക്കറ്റ് സര്‍വകലാശാല ലൈബ്രറിയിൽ ജോലി ചെയ്യുന്നു. മാരിയത്ത് എളുപ്പത്തില്‍ കയറിയെത്തിയതല്ല ഇവിടെയ്ക്കുള്ള പടവുകള്‍. അത് നമ്മളോരോരുത്തരും അറിയേണ്ട കവിതപോലുള്ള കഥയാണ്. ഇവർ തന്നിലേക്ക് എത്തുന്ന ജീവിതത്തെ നെഞ്ചോടു ചേർക്കുന്നു.  തളർന്നു പോകാന്‍ ഇനിയും കാരണങ്ങളൊന്നും ആവശ്യമില്ല മാരിയത്തിന്.  എന്നാല്‍ അവർ തളരാതെ മുന്നോട്ട് നീങ്ങുന്നത് നമ്മുടെയെല്ലാം കഴിവുകളെപോലും ഉണർത്തും. 'കാലം മായ്ച്ച കാല്‍പാടുകള്‍' എന്ന പുസ്തകത്തിലൂടെ പലർക്കും സുപരിചിതയായ മാരിയത്ത് ജീവിതം പറയുന്നു. കാതോർക്കാം...  Please enjoy and inspire    Please share this inspiring talk with your friends and family.       visit website of Academy of Intuition :http://www.academyofintuition.in/      You can send voice message this link https://anchor.fm/intuitiontalk/message      Follow INTUITION talk on Instagram http://academyofintuition/instagram      Facebook http://academyof intuition/facebook      Twitter http://academyofintuition/twitter.     Youtube https://www.youtube.com/channel/UC7v2XIoMcmwszGf5K8g-hQQ  സ്നേഹത്തോടെ,    Team INTUITION. ❤️
More Episodes
Published 02/28/21
നമ്മളെല്ലാവരും സ്ഥിരമായതും നീണ്ടു നില്‍ക്കുന്നതുമായ സന്തോഷം ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ അതെങ്ങനെ സാധ്യമാകും എന്ന കാര്യത്തില്‍ അഞ്ജതയുമുണ്ട്. ഈ സംഭാഷണം യാഥാര്‍ത്ഥ സന്തോഷം എങ്ങനെയാണ് സാധ്യമാകുന്നത് എന്നതിനെക്കുറിച്ച് നടത്തിയ പഠനത്തെക്കുറിച്ച് പറയുന്നു.
Published 01/31/21
ധ്യാനത്തിന്റെ വഴിയിലേക്ക് ഒരോ മനുഷ്യനും എത്തിചേരേണ്ടത് കാലം ആവശ്യപ്പെടുന്ന അനിവാര്യതയാണ്. അതിനെക്കുറിച്ച് മെഡിറ്റേഷൻ മാസ്റ്റര്‍ കൂടിയായ ഹോസ്റ്റ് സുബാബു സംസാരിക്കുന്നു. കാതോർക്കാം...  Please enjoy and inspire    Please share this inspiring talk with your friends and family.       visit website of...
Published 01/17/21