Episodes
Visit our website to get full audio book- https://kathaweb.unaux.com/വേർപാടിനു-മുൻപ്-audio-book/ യുദ്ധം കഴിഞ്ഞുള്ള രണ്ടാമത്തെ വസന്തം ആയിരുന്നു അത്. യുദ്ധത്തിന്റെ മുറിവുകൾ ഉണങ്ങിയിട്ടില്ല. എങ്കിലും സമാധാനപരമായ ജീവിതത്തിന്റെ വായുവാണ് ആളുകൾ നുകരുന്നത്. ആ ജീവിതത്തെ ആണ് തന്റെ ആദ്യത്തെ കഥയിൽ അന്തൊനോവ് വരച്ചു കാട്ടുന്നത് ഇതുവരെ ആരും കേട്ടിട്ടില്ലാത്ത, യുദ്ധ രംഗത്ത് നിന്നു മടങ്ങിവന്നവനും എഞ്ചിനീയരുടെ വൈദഗ്ദ്യം സാമ്പാദിച്ചവനുമായ ഒരു മനുഷ്യന്റെ കഥാസമാഹാരം ആയിരുന്നു അത്.
Published 09/28/21
ലോകത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന നോവലായിരുന്നു 1897-ൽ പ്രസിദ്ധീകരിച്ച ഡ്രാക്കുള. ഐറിഷ് സാഹിത്യകാരനായ ബ്രാം സ്റ്റോക്കർ ആയിരുന്നു ഡ്രാക്കുള പ്രഭുവിനെ ലോകത്തിനുമുന്നിൽ പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ മരണത്തിന് രണ്ട് വർഷത്തിന് ശേഷമാണ് അദ്ദേഹം രചിച്ച ഒരു ചെറുകഥയുടെ കയ്യെഴുത്ത് പ്രതി പ്രസാദകർ കണ്ടെത്തുന്നത്. പൂർണമായും ഒരു ചെറു കഥയുടെ രൂപകൽപ്പനയുള്ള ഈ കൃതി 1914-ൽ പ്രസിദ്ധീകരിക്കപ്പെട്ടു.
Published 09/27/21
Get full audio book from our website- https://kathaweb.unaux.com/ചുവന്ന-കണങ്ങൾ-audio-book/
Published 09/26/21
Get full audio book from our website- https://kathaweb.unaux.com/അപൂർണ്ണചിത്രം-part-2-audio-book/
Published 09/23/21
PARt-2 https://kathaweb.unaux.com/the-monkeys-paw-part-2-audio-book/ മോറിസ്‌ ഒരു വൈകുന്നേരം വൈറ്റ്‌ കുടുംബത്തിലേയ്ക്‌ ഇരുപത്തിയൊന്ന്‌ വര്‍ഷത്തിന്‌ ശേഷം വന്നത്‌ ഇന്ത്യയില നിന്നുള്ള ഒരുപാട്‌ സാഹസിക കഥകളുമായി ആയിരുന്നു. പുരാതന ക്ഷേത്രങ്ങളും ഫക്കീറുകളും ഇന്ദ്രജാലക്കാരും അദ്ദേഹത്തിന്‍റെ കഥകളിൽ നിറഞ്ഞിരുന്നു. അവരുടെ സംഭാഷണം മാന്ത്രിക ശക്തികളുള്ള ഒരു കുരങ്ങിൻ പാദത്തിലെത്തി. ഉണങ്ങി വരണ്ട കുരങ്ങിന്‍ പാദം ഇന്ത്യയിലെ ഒരു ഫക്കീർ മന്ത്രവിദ്യകളാൽ അനുഗ്രഹിച്ചിട്ടുള്ളതാണ്‌. ഈ പാദം മൂന്ന്‌ ആളുകള്‍ക്ക്‌...
Published 09/22/21
Visit our website to get full audio book - https://kathaweb.unaux.com/പിഗ്-ഫേസ്-കൊലപാതകങ്ങൾ-audio-book/
Published 09/19/21
Get full audio book from our website-  https://kathaweb.unaux.com/fatherzday-malayalam-audio-book/
Published 09/19/21
Please visit our website to get full audio book- kathaweb.unaux.com ആറു മിനുട്ടിൽ ത്രില്ല് അടിച്ചു കേൾക്കാൻ പറ്റിയ ഒരു മലയാളം സസ്പെൻസ് ത്രില്ലെർ കഥ.. സൗജന്യമായി ആസ്വദിക്കു..
Published 08/17/21
കമലാ സുരയ്യ ഒരു ഇന്ത്യൻ ഇംഗ്ലീഷ് - മലയാളം സാഹിത്യകാരിയായിരുന്നു. (ജനനം: മാർച്ച് 31, 1934 - മരണം:മേയ് 31, 2009) . മലയാളത്തിലും ഇംഗ്ലീഷിലുമായി കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ നിരവധി സാഹിത്യസൃഷ്ടികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.മലയാള രചനകളിൽ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളിൽ കമലാദാസ് എന്ന പേരിലുമാണ് അവർ രചനകൾ നടത്തിയിരുന്നത്. 1999-ൽ ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം സുരയ്യ എന്ന നാമം സ്വീകരിച്ചു. ഈ മതംമാറ്റം പല വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. ഇംഗ്ലീഷിൽ കവിത എഴുതുന്ന ഇന്ത്യക്കാരിൽ...
Published 07/28/21
Check the profile to get first part ലോകത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന നോവലായിരുന്നു 1897-ൽ പ്രസിദ്ധീകരിച്ച ഡ്രാക്കുള. ഐറിഷ് സാഹിത്യകാരനായ ബ്രാം സ്റ്റോക്കർ ആയിരുന്നു ഡ്രാക്കുള പ്രഭുവിനെ ലോകത്തിനുമുന്നിൽ പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ മരണത്തിന് രണ്ട് വർഷത്തിന് ശേഷമാണ് അദ്ദേഹം രചിച്ച ഒരു ചെറുകഥയുടെ കയ്യെഴുത്ത് പ്രതി പ്രസാദകർ കണ്ടെത്തുന്നത്.  പൂർണമായും ഒരു ചെറു കഥയുടെ രൂപകൽപ്പനയുള്ള ഈ കൃതി 1914-ൽ പ്രസിദ്ധീകരിക്കപ്പെട്ടു.
Published 07/24/21
കാരൂർ നീലകണ്ഠ പിള്ള മലയാള സാഹിത്യത്തിന്റെ എഴുത്തുകാരനും സാഹിത്യപ്രവർത്തക കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്ഥാപകരിലൊരാളുമായിരുന്നു. അദ്ദേഹത്തിന്റെ ചില കൃതികളായ പൂവൻ പഴം , മരപ്പാവകൾ എന്നിവ മലയാളത്തിലെ മികച്ച ചെറുകഥകളായി  കണക്കാക്കുന്നു.
Published 07/15/21
To get 1st part, check the profile.
Published 07/11/21
കഥയിൽ പുതിയൊരു വസന്തം വിടർത്തി മലയാള കഥാരംഗത്തെ അടിമുടി നവീകരിച്ച കഥാകാരനാണ് എം.ടി. അരനൂറ്റാണ്ടിലേറെയായി അദ്ദേഹത്തിന്‍റെ കഥകൾ മലയാള വായനക്കാർ നിരന്തരം വായിച്ചു കൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ നീർപ്പോളകൾ എന്ന ചെറുകഥയുടെ ശബ്ദആവിഷ്കാരം ആണ് ഇവിടെ അവതരിപ്പിക്കുന്നത്.
Published 07/05/21
കഥയിൽ പുതിയൊരു വസന്തം വിടർത്തി മലയാള കഥാരംഗത്തെ അടിമുടി നവീകരിച്ച കഥാകാരനാണ് എം.ടി. അരനൂറ്റാണ്ടിലേറെയായി അദ്ദേഹത്തിന്‍റെ കഥകൾ മലയാള വായനക്കാർ നിരന്തരം വായിച്ചു കൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ നീർപ്പോളകൾ എന്ന ചെറുകഥയുടെ ശബ്ദആവിഷ്കാരം ആണ് ഇവിടെ അവതരിപ്പിക്കുന്നത്.
Published 06/24/21
അബ്ദുള്ള കഹർ രചിച്ച അന്ധന്മാർക്കു കാഴ്ച നൽകുന്നവൻ എന്ന ചെറു കഥയുടെ ശബ്ദആവിഷ്കാരം... ഒരു കവർച്ചാസംഘത്തലവന്റെ അടുത്ത്  തടവുകാരനായി പാൽവാൻ എന്ന ആൾ വരുന്നതും തുടർന്നുള്ള സംഭവവികാസങ്ങളും ആണ് കഥയിൽ പറയുന്നത്.. PART-2 = Click here to listen to part2
Published 06/24/21
ഒരു ഭൂപടത്തിൽനിന്നായിരുന്നു എല്ലാം തുടങ്ങിയത്. വിദൂരമായ ഒരു ഏകാന്ത ദ്വീപ്. അവിടെ നിഗൂഢമായി കുഴിച്ചിട്ട നിധി, ഭീകരരായ കടൽക്കൊള്ളക്കാർ, സ്വപ്നസങ്കല്പങ്ങളിൽനിന്ന് വെടിമരുന്നു മണക്കുന്ന യാഥാർത്ഥ്യങ്ങളിലേക്കു ചെന്നുവീണ ഒരു ബാലന്റെ തീവ്രാനുഭവങ്ങൾ എല്ലാം കുട്ടികൾക്കു വേണ്ടിയുള്ള സാഹസിക കഥകളുടെ ചരിത്രം തന്നെ അതു മാറ്റിമറിച്ചു. കാലം അതിനെ വെറുമൊരു അഡൈ്വഞ്ചർ സ്റ്റോറിയിൽനിന്ന് മറ്റു തലങ്ങളിലേക്കു വളർത്തി.
Published 06/23/21
ലോകത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന നോവലായിരുന്നു 1897-ൽ പ്രസിദ്ധീകരിച്ച ഡ്രാക്കുള. ഐറിഷ് സാഹിത്യകാരനായ ബ്രാം സ്റ്റോക്കർ ആയിരുന്നു ഡ്രാക്കുള പ്രഭുവിനെ ലോകത്തിനുമുന്നിൽ പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ മരണത്തിന് രണ്ട് വർഷത്തിന് ശേഷമാണ് അദ്ദേഹം രചിച്ച ഒരു ചെറുകഥയുടെ കയ്യെഴുത്ത് പ്രതി പ്രസാദകർ കണ്ടെത്തുന്നത്.  പൂർണമായും ഒരു ചെറു കഥയുടെ രൂപകൽപ്പനയുള്ള ഈ കൃതി 1914-ൽ പ്രസിദ്ധീകരിക്കപ്പെട്ടു.
Published 06/23/21
ഏണസ്റ്റ് ഹെമിംങ്വേ രചിച്ച “men without women” എന്ന ചെറുകഥയുടെ ശബ്ദ ആവിഷ്കാരം. കഥ സംഭവിക്കുന്നത് വടക്കു കിഴക്കൻ സ്പെയിനിൽ എബ്രോ താഴ്‌വരയിലെ ഒരു റെയിൽവേ സ്റ്റേഷനിൽ വച്ചാണ്. ആകെ രണ്ടു കഥാപാത്രങ്ങൾ മാത്രം. കഥയുടെ വിഷയം അബോർഷൻ ആണെങ്കിലും അങ്ങനെ ഒരു വാക്ക് പോലും കഥയിൽ ഇല്ല. എങ്കിലും വായനാകാരന് വ്യക്തമായി മനസിലാക്കാൻ കഴിയുന്നു.
Published 06/19/21