സാഹചര്യങ്ങളുടെ സമ്മർദ്ദംകാരണം പോയ എനിക്ക് അതിനേക്കാളും വല്യ സമ്മർദ്ദംകൊണ്ട് തിരിച്ചിങ്ങ് വരേണ്ടിവന്നു.. 😂💕ഇൻസ്റ്റയിലും anchor ലും Email ലും ഒക്കെ മെസ്സേജ് അയച്ച എല്ലാരോടും ഒരുപാട് Thanks 💕 കട്ടയ്ക്ക് കൂടെനിക്കുന്നതിന്.. അപ്പൊ എങ്ങനാ..തുടങ്ങുവല്ലേ..🐵 Host പോസ്റ്റായി ഇൻസ്റ്റയിലുണ്ട് : https://instagram.com/get_monkeyfied?utm_medium=copy_link Email :
[email protected] എനിക്ക് മറ്റ് ബ്രാഞ്ചുകളില്ലാ 😂🙏