Episodes
ഇതാണ് അത് : https://youtu.be/25waPLZPzaI?si=1l8e-xsu6Ua6hOnyINSTAGRAM: https://instagram.com/get_monkeyfied?igshid=MzRlODBiNWFlZA==Email : [email protected] Hosted on Acast. See acast.com/privacy for more information.
Published 09/21/23
Published 09/21/23
ഇത് കേട്ടിട്ട് ആരും വ്ലോഗ് ചെയ്യാൻ പോവല്ലേ 😂🙊 Youtube: https://youtube.com/@getmonkeyfied Instagram: https://instagram.com/get_monkeyfied Email: [email protected]
Published 08/12/23
ജീവിച്ചിരിക്കുന്നവരോടു സാമ്യം തോന്നിയാൽ അത് മനപ്പൂർവ്വ മാണ് 💕🐵സ്നേഹം മാത്രം! Youtube: https://youtube.com/@getmonkeyfied Instagram: https://instagram.com/get_monkeyfied Email: [email protected]
Published 08/11/23
കൂടുതൽ ആലോചിച്ച് കൂട്ടണ്ടാ 😂ഒന്നൂലാ..🙊 Youtube: https://youtube.com/@getmonkeyfied Instagram: https://instagram.com/get_monkeyfied Email: [email protected]
Published 08/08/23
രാവിലെ എണീറ്റ് ഓടാനും നടക്കാനും സൈക്കിൾ ചവിട്ടാനുമൊക്കെ പോണവർക്ക് കലങ്ങും 🙊അല്ലാത്തവർ കലക്കിയെടുക്കേണ്ടി വരും 🐵💕 Youtube: https://youtube.com/@getmonkeyfied Instagram: https://instagram.com/get_monkeyfied Email : [email protected]
Published 08/06/23
ദിതൊരു എപ്പിസോഡ് അല്ല 😂കൊറേനാളായില്ലേ,എല്ലാം ഒന്ന് പഠിക്കട്ട് 🙊 Youtube : https://youtube.com/@getmonkeyfied Instagram : https://instagram.com/get_monkeyfied
Published 08/05/23
ഞാൻ ജീവനോടെയൊണ്ട് 🙊
Published 04/20/23
എല്ലാർക്കും എല്ലാം അറിയാം,എന്നാലും ആർക്കും ഒന്നും അറിഞ്ഞൂടാത്ത പോലെയാ 💕 INSTAGRAM - https://instagram.com/get_monkeyfied 💕 EMAIL - [email protected] 💕 YOUTUBE CHANNEL - https://youtube.com/@getmonkeyfied
Published 12/25/22
പറയാൻ മറന്നിട്ടും അറിയാണ്ടുതന്നെ എപ്പിസോഡിൽ കയറിപ്പറ്റിയ "നമ്മള് " എന്ന വാക്കിന് നന്ദി 😂 ഞാനിത്രേം "നമ്മള് " പറഞ്ഞത് എന്തിനാണോ ആവോ.. 🙊 INSTAGRAM - https://instagram.com/get_monkeyfied 💕 EMAIL - [email protected] 💕 YOUTUBE CHANNEL - https://youtube.com/@getmonkeyfied
Published 12/24/22
പറഞ്ഞാൽ തീരാത്ത,പറഞ്ഞാൽ മനസ്സിലാവാത്ത,എക്സ്പീരിയൻസ് ചെയ്യാത്തവർക്ക് കോമഡിയായ ഐറ്റം 💕 ആരോട് പറയാൻ,ആര് കേക്കാൻ.. 🐵 INSTAGRAM - https://instagram.com/get_monkeyfied 💕 EMAIL - [email protected] 💕 YOUTUBE CHANNEL - https://youtube.com/@getmonkeyfied
Published 12/17/22
കൊറേ നാളായിട്ട് മിണ്ടാത്ത കൂട്ടുകാരെയൊക്കെ ഒന്ന് വിളിച്ച് സംസാരിക്കുന്നത് നല്ലതാണെന്നാണ് എന്റെ ഒരിത് 💕
Published 12/06/22
HOW TO START A PODCAST?പോഡ്കാസ്റ്റ് തുടങ്ങാൻ പ്ലാനുള്ളവർക്ക് ഏകദേശം ഒരൈഡിയ കിട്ടാൻ ഇത് ധാരാളം 🐵💕 ഇതെന്തോ വല്യ റോക്കറ്റ് സയൻസ് ആണെന്ന്കരുതി തുടങ്ങാതെ മാറ്റിമാറ്റി വയ്ക്കുന്നവരൊക്കെ ധൈര്യമായിട്ട് തുടങ്ങിക്കോ 💕 വേറെ ആരേം നോക്കണ്ട! 🐵🎧 INSTAGRAM - https://instagram.com/get_monkeyfied 💕 EMAIL - [email protected] 💕 YOUTUBE CHANNEL - https://youtube.com/@getmonkeyfied
Published 11/23/22
ജോലിയുള്ളവരും ജോലി അന്വേഷിക്കുന്നവരും ജോലിയില്ലാത്തവരെ ഇമോഷണലി തകർക്കുന്നവരും കേട്ട് സഹകരിക്കുക 🐵💕 എല്ലാ ജോലിക്കും അതിന്റേതായ മഹത്വം ഉണ്ടെന്ന് പറയുന്നത് നമ്മുടെ നാട്ടിൽ വർക്ക്ഔട്ട് ആകുന്നുണ്ടോ?🤔
Published 11/20/22
ഇനി ഇത് മനസ്സിലാവാതെ എന്തൊക്കെ mail വരുവോ ആവോ 🐵💕😂 ആരോട് പറയാൻ ആര് കേക്കാൻ! പനി ആയിരുന്നിട്ടും ഇതെന്നെക്കൊണ്ട് റെക്കോർഡ് ചെയ്യിപ്പിച്ച് ഇടാൻ സഹായിച്ച ആ നല്ലമനസ്സിന് ഒരുപാട് നന്ദി 🐵💕🙏
Published 11/18/22
മൈക്ക് ചെറുതായിട്ടൊന്നു മാറ്റിയിട്ടുണ്ട് 🐵💕 എന്തേലും മാറ്റം തോന്നുന്നുണ്ടോ?🤔 ഇല്ലെന്ന് പറയരുത് 🙊 തകർന്നുപോകും..🐵Email : [email protected] 💕 Instagram :https://instagram.com/get_monkeyfied 💕 Youtube :https://youtube.com/channel/UCnLLPYqgXmGQBYQHjNHal7g 💕
Published 11/14/22
ഡിസ്ക്രിപ്ഷനുള്ള സംഗതിയൊന്നും ഇല്ലാ 😶🙊 Email : [email protected] 💕 Instagram :https://instagram.com/get_monkeyfied 💕 Youtube :https://youtube.com/channel/UCnLLPYqgXmGQBYQHjNHal7g 💕
Published 10/20/22
എന്നോടും വല്യച്ഛനോടും ക്ഷമിക്കണം, മേലാൽ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കാം 🙊 പക്ഷേ നമ്മള് പേര് മാറ്റും 😈😂 Email : [email protected] 💕 Instagram :https://instagram.com/get_monkeyfied 💕 Youtube :https://youtube.com/channel/UCnLLPYqgXmGQBYQHjNHal7g 💕
Published 10/01/22
ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി സാദൃശ്യം തോന്നിയാൽ അത് നിങ്ങള് ഇപ്പൊ നമ്മുടെ സൊസൈറ്റിയിൽ നടക്കുന്ന കാര്യങ്ങളിൽ അപ്ഡേറ്റഡ് ആണെന്നാണ് സൂചിപ്പിക്കുന്നത് 🙊😂 Email : [email protected] 💕 Instagram :https://instagram.com/get_monkeyfied 💕 Youtube :https://youtube.com/channel/UCnLLPYqgXmGQBYQHjNHal7g 💕
Published 10/01/22
2വർഷം പോഡ്കാസ്റ്റ് ചെയ്തിട്ട് എന്ത് നേടി? 🐵 Email : [email protected] 💕 Instagram :https://instagram.com/get_monkeyfied 💕 Youtube :https://youtube.com/channel/UCnLLPYqgXmGQBYQHjNHal7g 💕 Salt Mango Tree Podcast - https://open.spotify.com/show/5ourGox0kDIwRABH3DCEuC?si=NQpX9CfyR-SHmXbF5N46PQ&utm_source=copy-link RandomThoughts Podcast-https://open.spotify.com/show/5XTLifkUKnkrnkanQVotPz?si=wFJ_1US3QIOkwwKeC6WTuA&utm_source=copy-link
Published 08/24/22
2 വർഷത്തെ പോഡ്കാസ്റ്റ് കാല ജീവിതത്തിന്റെ ഓർമ്മകൾ അയവെറക്കുന്ന ലേ ഞാൻ, ഇനീം ഇറക്കാനുണ്ട്. അത് അടുത്ത പാർട്ടിൽ ഇടാം 🙊 Email : [email protected] 💕 Instagram :https://instagram.com/get_monkeyfied 💕 Youtube :https://youtube.com/channel/UCnLLPYqgXmGQBYQHjNHal7g 💕
Published 08/17/22
കഥയും കഥാപാത്രങ്ങളും സാങ്കല്പികമായിരിക്കുന്നതാണ് എല്ലാവർക്കും എനിക്കും നല്ലത് 🙊ദിതാണ് ആ പറഞ്ഞ YouTube Channel : https://youtube.com/channel/UCnLLPYqgXmGQBYQHjNHal7g 💕 Instagram : https://instagram.com/get_monkeyfied 💕 Email : [email protected]
Published 07/09/22
ഡിസ്ക്രിപ്ഷന്റെ ആവശ്യം ഉണ്ടെന്ന് തോന്നണില്ല, ജീവിതത്തിൽ നിന്നും ചീന്തിയെടുത്ത കൊറച്ച് കഷ്ണങ്ങൾ 🙊 Instagram : https://instagram.com/get_monkeyfied 💕 Email : [email protected] 💕 Youtube channel : https://youtube.com/channel/UCnLLPYqgXmGQBYQHjNHal7g
Published 05/21/22
ഇത് എക്സ്പീരിയൻസ് ചെയ്യാത്തവർ വളരെ ചുരുക്കമായിരിക്കും എന്നാണ് എന്റെ ഒരിത് 🙊 Instagram : https://instagram.com/get_monkeyfied 💕 Youtube channel : https://youtube.com/channel/UCnLLPYqgXmGQBYQHjNHal7g 💕 Email : [email protected] 💕
Published 05/03/22
അറിഞ്ഞവരറിയാത്തവർക്കറിയിച്ചുകൊടുക്കുന്നത് നല്ല ഒരിത് അല്ലേ? 🐵 Instagram - https://instagram.com/get_monkeyfied Email - [email protected] Youtube Channel - Monkeyfication 💕
Published 04/02/22